സ്ത്രീശക്തിക്കും വികസനത്തിനും ഊന്നല്‍; ബംഗാളിനെ സുവര്‍ണ്ണഭൂമിയാക്കാന്‍ ബിജെപിയുടെ ‘പ്രകടന പത്രിക’
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ സമഗ്ര വികസനവും സ്ത്രീകളുടെ സുരക്ഷയും ലക്ഷ്യമിട്ട് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്‍ക്കത്തയില്‍ വെച്ചാണ് ചരിത്രപരമായ ...














