CBIയ്ക്ക് പകരം SBIയുമായി സംസ്ഥാന സർക്കാർ; സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ ടീം രൂപീകരിക്കാൻ നീക്കം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

CBIയ്‌ക്ക് പകരം SBIയുമായി സംസ്ഥാന സർക്കാർ; സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ ടീം രൂപീകരിക്കാൻ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 10:37 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിബിഐ മാതൃകയിൽ സംസ്ഥാനത്തും അന്വേഷണ സംഘത്തെ രൂപീകരിക്കാൻ സർക്കാർ നീക്കം. ​ഗുരുതര സ്വഭാവമുള്ള കേസുകൾ മാത്രം അന്വേഷിക്കുന്നതിനായി സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ (SBI) രൂപീകരിക്കാനാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വിദ്യാർത്ഥി മരിച്ചതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്ന് കേസ് സിബിഐക്ക് കൈമാറി. വിലിയ ജനശ്രദ്ധ ലഭിക്കുന്ന കേസുകളും ​ഗുരുതര സ്വഭാവമുള്ളവയും സിബിഐക്ക് കൈമാറണമെന്ന ആവശ്യം പൊതുവായി ഉയരുന്ന സാഹചര്യത്തിൽ ഇത് മറികടക്കുന്നതിനായാണ് സംസ്ഥാനത്ത് സിബിഐ മാതൃകയിൽ അന്വേഷണ സംഘത്തെ രൂപീകരിക്കാൻ സർക്കാർ ആലോചിക്കുന്നത്. സംസ്ഥാന പോലീസിലെ വിദ​ഗ്ധരെ ഉൾപ്പെടുത്തിയാകും ടീം രൂപീകരിക്കുക.

നേരത്തെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ഇത്തരത്തിലൊരു നിർ​ദേശം സർക്കാരുമായി പങ്കുവച്ചിരുന്നു. തുടർന്ന് SBI രൂപീകരിക്കുന്നതിനുള്ള പ്രാഥമിക കാര്യങ്ങൾ ചർച്ച ചെയ്തെങ്കിലും തുടർനടപടികളുണ്ടായില്ല. അന്ന് ബെഹ്റ മുന്നോട്ടുവച്ച അതേ ആശയം നിലവിലെ സാഹചര്യത്തിൽ പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നർക്കാർ.

സംസ്ഥാന പോലീസ് സംവിധാനത്തിന്റെ പോരായ്മ കൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് ഇരകളുടെ കുടുംബം ഉന്നയിക്കുന്നതെന്ന തരത്തിൽ പൊതുജനാഭിപ്രായം രൂപീകരിക്കപ്പെടുമോയെന്ന ആശങ്കയും സർക്കാർ നീക്കത്തിന് പിന്നിലുണ്ട്.

Tags: SBICBIkeralainvestigation team
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies