ആർക്കാണിത്ര വേവലാതി? എന്തിനാണിത്ര അസ്വസ്ഥത? ഇടുക്കി രൂപതയ്ക്കെതിരായ സൈബർ ആക്രമണത്തെ അപലപിച്ച് ശോഭാ സുരേന്ദ്രൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആർക്കാണിത്ര വേവലാതി? എന്തിനാണിത്ര അസ്വസ്ഥത? ഇടുക്കി രൂപതയ്‌ക്കെതിരായ സൈബർ ആക്രമണത്തെ അപലപിച്ച് ശോഭാ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 06:08 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ഇടുക്കി രൂപതയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമാണെന്ന് ശോഭാ സുരേന്ദ്രൻ. കേരളാ സ്റ്റോറി എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചതിന് ഒരു സമുദായ നേതൃത്വത്തിനെതിരെ വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുകയും, വലിയ പാതകമാണ് ചെയ്തതെന്ന മട്ടിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്ന് ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ എല്ലാ നിയമ സംവിധാനങ്ങളുടെയും പരിശോധനകൾക്ക് ശേഷം പുറത്തിറങ്ങിയ ഒരു സിനിമ, എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് പ്രദർശിപ്പിക്കുന്നതിൽ ആർക്കാണിത്ര വേവലാതി? ഓരോ സമുദായത്തിനും അവരവരുടെ ആശങ്കകൾ പങ്കുവയ്‌ക്കാനും, നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തങ്ങളുടെ ജനവിഭാഗങ്ങളെ ബോധവാന്മാരാക്കാനുമുള്ള ധാർമിക ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റുന്നതിനായി അവർ ഉപയോഗിക്കുന്ന നിയമപരമായ സങ്കേതങ്ങളിൽ ഇത്ര അസ്വസ്ഥത ഉണ്ടാക്കുന്നത് എന്തിനാണ്? ക്രൈസ്തവ സമൂഹം കേരളാ സ്റ്റോറി എന്ന സിനിമ പ്രദർശിപ്പിക്കുന്ന സ്ഥലങ്ങളിലെല്ലാം ഭാരതീയ ജനതാ പാർട്ടി സംരക്ഷണമൊരുക്കുമെന്നും ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. എക്സിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം.

കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നത് ലൗ ജിഹാദിനെതിരായ ബോധവത്കരണമാണെന്ന് ഇടുക്കി രൂപത നേരത്തെ പ്രതികരിച്ചിരുന്നു. സമൂഹത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. കുട്ടികളെ പ്രണയത്തിൽ അകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഈ പ്രവണത തടയണം, ബോധവത്കരണം എന്ന നിലയിലാണ് സിനിമ പ്രദർശിപ്പിച്ചതെന്നും രൂപതാ പിആർഒ ജിൻസ് കാരക്കാട്ടിൽ വിശദീകരിച്ചു.

രൂപതയുടെ കീഴിലുള്ള മതബോധന ക്ലാസുകളിൽ പത്താ ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾക്കായാണ് കേരളാ സ്റ്റോറി പ്രദർശിപ്പിച്ചത്. എന്നാൽ ഇത് സംസ്ഥാനത്തെ ഇടതുവലത് മുന്നണികളെ വലിയ രീതിയിൽ പ്രകോപിപ്പിച്ചിരുന്നു. നേരത്തെ സിനിമ ​ദൂരദർശനിൽ സംപ്രേഷണം ചെയ്തപ്പോഴും വലിയ എതിർപ്പാണ് മുഖ്യമന്ത്രി അടക്കമുള്ളവർ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു രൂപതയുടെ നീക്കം. ഇത് സൈബറിടങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തു.

Tags: IdukkiSobha Surendrankerala story
ShareTweetSendShare

More News from this section

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies