"സമ്പൂർണം"; ഭൂമിയിൽ മാത്രമല്ല സൂര്യ​ഗ്രഹണം ബഹിരാകാശ‌ത്തും ! ചിത്രങ്ങൾ പങ്കിട്ട് നാസയും സ്‌പേസ് എക്‌സും 
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

“സമ്പൂർണം”; ഭൂമിയിൽ മാത്രമല്ല സൂര്യ​ഗ്രഹണം ബഹിരാകാശ‌ത്തും ! ചിത്രങ്ങൾ പങ്കിട്ട് നാസയും സ്‌പേസ് എക്‌സും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 12:06 pm IST
FacebookTwitterWhatsAppTelegram

അര നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ദൈർഘ്യമേറിയ അത്യപൂർവ്വ സൂര്യ​ഗ്രഹണത്തിനാണ് ഇന്നലെ ലോകം സാക്ഷ്യം വഹിച്ചത്. എന്നാൽ ഭൂമിയിൽ നിന്നുള്ള ചിത്രങ്ങൾ മാത്രമല്ല, ബഹിരാകാശത്ത് നിന്നും സൂര്യ​ഗ്രഹണത്തിൻ‌റെ ചിത്രങ്ങൾ പകർത്തി‌.

ഇലോൺ മസ്കിന്റെ എയ്റോസ്പേസ് കമ്പനിയായ സ്പേസ്എക്സി‌ന്റെ സ്റ്റാർലിങ്ക് ഉപ​ഗ്രഹമാണ് സൂര്യ​ഗ്രഹണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. 21 സെക്കൻഡ് നീണ്ട് നിൽക്കുന്നതാണ് വീഡിയോ. ചന്ദ്രന്റെ നിഴൽ‌ ഭൂമിയിൽ പതിക്കുന്നത് ​ദൃശ്യങ്ങളിൽ വ്യക്തമാണ്. കമ്പനി മുതലാളി മസ്ക് ഇതേ സമയം വടക്കേ അമേരിക്കയിൽ ദശലക്ഷകണക്കിന് ആളുകൾക്കൊപ്പം സൂര്യ​ഗ്രഹണം ദർശിച്ചു.

Was cool to see the eclipse from Austin. ~27 years before it happens here again. pic.twitter.com/lYNfBIyjb5

— Elon Musk (@elonmusk) April 8, 2024

സൂര്യ​ഗ്രഹണം ദൃശ്യമാകുന്നതിന്റെ ചിത്രങ്ങൾ നാസയും ഒപ്പിയെടുത്തിട്ടുണ്ട്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ യാത്രികരും വീഡിയോ പകർത്തി.

Ever seen a total solar #eclipse from space?

Here is our astronauts’ view from the @Space_Station pic.twitter.com/2VrZ3Y1Fqz

— NASA (@NASA) April 8, 2024


നാസയുടെ ഫ്ലൈറ്റ് എഞ്ചിനീയർമാരായ മാത്യു ഡൊമിനിക്കും ജീനെറ്റ് എപ്പും തെക്കുകിഴക്കൻ കാനഡയിൽ നിന്ന് 260 മൈൽ ഉയരത്തിൽ പരിക്രമണം ചെയ്യുന്നതിനിടെയാണ് ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിച്ചത്.

പ്രാദേശിക സമയം രാവിലെ 11.07-ന് മെക്സികോയിലാണ് സൂര്യ​ഗ്രഹണം ആദ്യമായി ദൃശ്യമായത്. ഏകദേശം നാല് മിനിറ്റോളം ഇരുട്ട് മൂടി. ശരവേ​ഗത്തിൽ ചന്ദ്രന്റെ നിഴൽ കാനഡ തീരം വഴി അമേരിക്കയിലെത്തി.

Tags: NASAsolar eclipseSpaceX's Starlink
ShareTweetSendShare

More News from this section

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

Latest News

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies