ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഈ മാസം കാണാം
ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും യഥാക്രമം ഒക്ടോബര്‍ 14നും 28നും. എന്നാല്‍ ഇന്ത്യയില്‍ ചന്ദ്രഗ്രഹണം മാത്രമേ ദൃശ്യമാവുകയുള്ളു. 2023 അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് 14 ...