നെഹ്റുവും ഇന്ദിരയും അസമിനോട് കാണിച്ചത് ആരും മറന്നിട്ടില്ല; മോദിയുടെ കാലത്ത് ഒരിഞ്ച് ഭൂമി പോലും കൈയ്യേറാൻ ചൈനയ്ക്ക് കഴിഞ്ഞിട്ടില്ല; അമിത് ഷാ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്റുവും ഇന്ദിരയും അസമിനോട് കാണിച്ചത് ആരും മറന്നിട്ടില്ല; മോദിയുടെ കാലത്ത് ഒരിഞ്ച് ഭൂമി പോലും കൈയ്യേറാൻ ചൈനയ്‌ക്ക് കഴിഞ്ഞിട്ടില്ല; അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 06:53 pm IST
Facebook
Twitter
WhatsAppTelegram

ഗുഹാവത്തി: നരേന്ദ്രമോദി സർക്കാർ അധികാരമേറ്റെടുത്ത ശേഷം ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും കൈയ്യേറാൻ ചൈനയ്‌ക്ക് സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1962ലെ ചൈനീസ് ആക്രമണകാലത്ത് നെഹ്‌റു അസമിനോടും അരുണാചൽ പ്രദേശിനോടും ചെയ്തത് ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അസാമിലെ ലഖിംപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ പറഞ്ഞു.

ചൈനയുടെ ആക്രണകാലത്ത് ജവഹർലാൽ നെഹ്‌റു അസമിനോട് ‘ബൈ-ബൈ’ പറഞ്ഞതെങ്ങനെയെന്ന് അസാമിലെ ജനങ്ങൾ ഒരിക്കലും മറക്കില്ല. കേന്ദ്രത്തിൽ ബിജെപി സർക്കാർ എത്തിയതിന് ശേഷം ബംഗ്ലാദേശ് അതിർത്തി സുരക്ഷിതമാക്കുകയും, നുഴഞ്ഞുകയറ്റത്തിന് അറുതിവരുത്തുകയും ചെയ്തു. ചൈനയ്‌ക്ക് നമ്മുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ കഴിഞ്ഞില്ല. ഡോക്‌ലാമിൽ നിന്ന് പോലും ചൈന പിന്നോട്ട് പോകുകയാണ് ചെയ്തത്, അദ്ദേഹം കൂട്ടിച്ചേർത്തു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അസമിന്റെ സംസ്കാരം സംരക്ഷിക്കണമെന്ന് രാഹുൽ പറഞ്ഞിരുന്നു. രാഹുലിന്റെ മുത്തശ്ശി അസമിനോട് ചെയ്തത് എന്താണെന്ന് സ്വയം മനസ്സിലാക്കുന്നത് നന്നായിരിക്കും. കോൺ​​ഗ്രസ് ഭരണം അസമിലെ ജനങ്ങളോട് കടുത്ത അനീതിയാണ് കാണിച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

കഴിഞ്ഞ പത്ത് വർഷം അസമിൽ നവീകരണത്തിന്റെ കാലമാണ്. മോദി സർക്കാരിന് കീഴിൽ നിരവധി സമാധാന കരാറുകൾ യാഥാർത്ഥ്യമാകുകയും 9,000 യുവാക്കൾ ആയുധം വെച്ച് കീഴടങ്ങുകയും ചെയ്തു. സംസ്ഥാനത്തെ 80 ശതമാനം പ്രദേശങ്ങളിൽ നിന്നും സായുധ സേന നിയമം പിൻവലിച്ചതായും അമിത് ഷാ ചൂണ്ടിക്കാട്ടി.

Tags: Assamamit sha
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies