താനെയിൽ ശിവസേന സൗത്ത് ഇന്ത്യൻ സെൽ ഓഫീസ് പ്രവർത്തനം തുടങ്ങി
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India Maharashtra

താനെയിൽ ശിവസേന സൗത്ത് ഇന്ത്യൻ സെൽ ഓഫീസ് പ്രവർത്തനം തുടങ്ങി

Janam Web Desk by Janam Web Desk
Apr 9, 2024, 10:25 pm IST
FacebookTwitterWhatsAppTelegram

താനെ: താനെയിൽ ശിവസേന സൗത്ത് ഇന്ത്യൻ സെൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. താനെ കിസാൻ നഗർ 2 വിൽ ബൽസാര കമ്പനിക്ക് എതിർവശമാണ് ഓഫീസ്.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ പത്‌നി ലത ഷിൻഡെയാണ് ഉദ്ഘാടനം ചെയ്തത്.
താനെയിലെ നിരവധി കോർപറേറ്റർമാർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ താനെ, മുംബൈ, നവി മുംബൈ എന്നിവിടങ്ങളിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി.

ജനങ്ങളുടെ ആവശ്യങ്ങൾ അറിയാനും അത് പരിഹരിക്കാനുമാണ് സൗത്ത് ഇന്ത്യൻ സെല്ലിന്റെ ഓഫീസ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികളായ ശ്രീകാന്ത് നായരും ജയന്ത് നായരും പറഞ്ഞു.

കൂടാതെ സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്ക് വേണ്ടി പ്രവർത്തിക്കാനാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആഹ്വാനം ചെയ്തിരിക്കുന്നതെന്നും അതിനായി പാർട്ടി എന്നും മുന്നിലുണ്ടാകുമെന്നും ഇരുവരും സംയുക്ത വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.

Tags: ശിവസേനSUBതാനെ
ShareTweetSendShare

More News from this section

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

മഹാനഗരത്തിന്റെ ശില്പിക്ക് ആദരവുമായി മഹാരാഷ്‌ട്ര; മുംബൈ സെൻട്രൽ സ്റ്റേഷന് നാന ശങ്കർസേത്തിന്റെ പേര് നൽകും

രോഹിത്തിന്റെ വിക്കറ്റ് വീണപ്പോൾ ഇന്ത്യക്ക് മൂർദാബാദും പാകിസ്താന് സിന്ദാബാദും! ആക്രിക്കട ഉടമയ്‌ക്ക് പണികൊടുത്ത് സർക്കാർ

2025 ലെ ജ്യോതിർഗമയ പുരസ്‌കാരം സംസ്‌കൃത ഭാഷ പ്രചാരകനായ യഗ്‌നരാമൻ കുമാരസ്വാമിക്ക്

കല്യാൺ വെസ്റ്റിൽ ശ്രീമുത്തപ്പൻ വെള്ളാട്ട മഹോത്സവം ശനിയാഴ്ച

Latest News

മനുഷ്യ മനസുകളിൽ പ്രതിഷ്ഠിക്കുന്ന അനശ്വര കൃതിയാണ് രാമായണം: രാമായണമാസത്തിൽ ആശംസാ കുറിപ്പുമായി സിവി ആനന്ദബോസ്

ഭക്ഷണം കഴിക്കാനായി ലഞ്ച് ബോക്സ് തുറന്നു; പിന്നാലെ നാലാം ക്ലാസുകാരി കുഴഞ്ഞു വീണു; ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ദാരുണാന്ത്യം

JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ​ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies