ചിദംബരം സ്‌റ്റേഡിയത്തിൽ ആരാധകരെ പറ്റിച്ച് ജഡേജ; പിന്നിൽ ധോണിയെന്ന് തുഷാർ ദേശ്പാണ്ഡെ, വീഡിയോ കാണാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചിദംബരം സ്‌റ്റേഡിയത്തിൽ ആരാധകരെ പറ്റിച്ച് ജഡേജ; പിന്നിൽ ധോണിയെന്ന് തുഷാർ ദേശ്പാണ്ഡെ, വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 04:46 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് ആരാധകരുടെ വികാരമാണ് ഇന്ത്യൻ ടീമിന്റെയും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും മുൻ നായകനായ മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്ലിൽ ഈ സീസണിൽ ചെന്നൈയുടെ നായകസ്ഥാനം അപ്രതീക്ഷിതമായി കൈമാറിയെങ്കിലും സ്റ്റേഡിയത്തിലേക്ക് ധോണിയെ വലിയ ആവേശത്തോടെയാണ് ആരാധകർ എന്നും എപ്പോഴും വരവേൽക്കാറുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ശിവം ദുബെ പുറത്തായതോടെ ധോണി ബാറ്റിംഗിനിറങ്ങണമെന്നാവശ്യപ്പെട്ട് ഗാലറിയിൽ നിന്ന് ധോണി ധോണി വിളികൾ മുഴങ്ങിയിരുന്നു. മൂന്ന് റൺസ് മാത്രമായിരുന്നു അപ്പോൾ ജയിക്കാൻ വേണ്ടിയിരുന്നത്.

ഈ സമയത്ത് സഹതാരം രവീന്ദ്ര ജഡേജ കാണികളെ പറ്റിക്കാൻ ഒപ്പിച്ച തമാശയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ധോണിക്ക് മുമ്പേ ബാറ്റും ഹെൽമെറ്റും എടുത്ത് ജഡേജ ഡഗൗട്ടിൽ നിന്നിറങ്ങുകയും ചിരിച്ചുകൊണ്ട് തിരിച്ചുകയറുകയുമായിരുന്നു. ഉടൻ ധോണി ഗ്രൗണ്ടിലിറങ്ങുന്നതും സഹതാരങ്ങളടക്കം കൂട്ടച്ചിരിയോടെ തമാശയിൽ പങ്കുചേരുന്നതിന്റെയും വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.

Mahi Bhaii told Jadeja to ‘You just act as going to bat ,But I will go for batting’ : Tushar Deshpande 😂 pic.twitter.com/Sl2gf997BJ

— Kettavan Memes (@Kettavan__Memes) April 9, 2024

“>

 

എന്നാൽ ഈ തന്ത്രം മെനഞ്ഞത് ജഡേജയല്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ടീമംഗം തുഷാർ ദേശ്പാണ്ഡെ. ധോണി ഭായിയാണ് ഇതുപോലെ ചെയ്യാൻ ജഡേജയോട് നിർദ്ദേശിച്ചത്. അഞ്ചാമനായി ബാറ്റിംഗിന് ഞാനിറങ്ങും. പക്ഷേ നിങ്ങൾ ഇറങ്ങാൻ പോകുന്ന രീതിയിലായിരിക്കും ആരാധകർക്ക് മുന്നിലേക്ക് ഞാനെത്തുകയെന്നാണ് അദ്ദേഹം പറഞ്ഞത്.

ഏഴാമനോ എട്ടാമനോ ആയാണ് ഈ സീസണിൽ ചെന്നൈയ്‌ക്ക് വേണ്ടി ധോണി ബാറ്റിംഗിനിറങ്ങാറുള്ളത്. എന്നാൽ, ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തിൽ അഞ്ചാമനായാണ് ധോണി ക്രീസിലെത്തിയത്.

Tags: ms dhoniravindra jadejathushar deshpandey
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies