ആ​ഗോളതലത്തിൽ സൈനിക നവീകരണത്തിനൊരുങ്ങി ഭാരതം; ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പടെ സൈനിക വിദ​ഗ്ധരെ നിയമിക്കും; ലോകമെമ്പാടും 26 മിഷനുകൾ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ​ഗോളതലത്തിൽ സൈനിക നവീകരണത്തിനൊരുങ്ങി ഭാരതം; ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പടെ സൈനിക വിദ​ഗ്ധരെ നിയമിക്കും; ലോകമെമ്പാടും 26 മിഷനുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 06:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സൈനിക ശക്തി വികസിക്കാൻ ഭാരതം. പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങളിൽ സൈനിക നവീകരണത്തിനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിന് പുറമേ അർമേനിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും സൈനിക വിദ​ഗ്ധരെ അയക്കാൻ ഇന്ത്യ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. മൊസാംബിക്, ഐവറി കോസ്റ്റ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ആദ്യമായാണ് ഇന്ത്യ പ്രതിരോധ വിദ​ഗ്ധരെ അയക്കുന്നത്.

യൂറോപ്പിന്റെ പ്രധാന സുരക്ഷാ പങ്കാളിയായ പോളണ്ടിലേക്കും ഇന്ത്യ ആദ്യമായി സൈനിക വിദ​ഗ്ധനെ അയക്കും. അർമേനിയയിലും ആദ്യമായാണ് സൈനിക വിദ​​ഗ്ധനെ നിയമിക്കുക. രാജ്യത്തിന് അടുത്തിടെ വൻ തോതിൽ ആയുധങ്ങളും യുദ്ധ സംവിധാനങ്ങളും ഇന്ത്യ നൽകിയിരുന്നു. ആ​ഗോള തലത്തിൽ തദ്ദേശീയ മികവ് അലയടിക്കുന്നതിനിടെയാണ് പുത്തൻ നീക്കം.

പതിറ്റാണ്ടുകളുടെ ഇടവേളയ്‌ക്ക് ശേഷമാണ് എത്യോപ്യയിലേക്ക് ഇന്ത്യ സൈനിക വിദ​ഗ്ധനെ അയക്കുന്നത്. ജിബൂട്ടിയിലേക്കും സൈനിക വിദ​ഗ്ധനെ ഭാരതം നിയമിക്കും. രണ്ടാം തവണയാണ് ജിബൂട്ടിയിൽ നിയമനം നടത്തുന്നത്. ലോകമെമ്പാ‌ടും 26 ദൗത്യങ്ങൾക്കാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിൽ 18 എണ്ണവും ആഫ്രിക്കയിലാണെന്നതും ശ്രദ്ധേയമാണ്.

വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ ആഫ്രിക്കൻ രാജ്യങ്ങൾ‌ക്ക് കൈത്താങ്ങാകാൻ ഇന്ത്യ നിരന്തരം പരിശ്രമിക്കുന്നു‌. ആഫ്രിക്കയിൽ ഇന്ത്യയുടെ സൈനിക നയതന്ത്ര ബന്ധം ദൃഢപ്പെടുത്താനും രാജ്യം ശ്രമിക്കുന്നു. ജി20 ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയനെ അം​ഗംമാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിലും ഇന്ത്യ നിർണായക പങ്ക് വഹിച്ചിരുന്നു‌.

Tags: defencemilitaryFEATURED2military attachesAfrican states
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies