വനിതാ അഭിഭാഷകയെ 'ഓൺലൈനിൽ തടവിലാക്കി" തട്ടിയത് 15 ലക്ഷം; ന​ഗ്നയാക്കി ഭീഷണിപ്പെടുത്തിയത് നാർകോ ടെസ്റ്റിന്റെ പേരിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വനിതാ അഭിഭാഷകയെ ‘ഓൺലൈനിൽ തടവിലാക്കി” തട്ടിയത് 15 ലക്ഷം; ന​ഗ്നയാക്കി ഭീഷണിപ്പെടുത്തിയത് നാർകോ ടെസ്റ്റിന്റെ പേരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 12:47 pm IST
Facebook
Twitter
WhatsAppTelegram

വനിതാ അഭിഭാഷകയെ സൈബർ തട്ടിപ്പിനിരയാക്കി തട്ടിയത് 14.57ലക്ഷം രൂപ. വീഡിയോ കോൾ വിളിച്ച് നാർകോ ടെസ്റ്റിന്റെ പേരിൽ യുവതിയെ 36 മണിക്കൂറോളമാണ് തട്ടിപ്പ് സംഘം തടവിലാക്കിയത്. ഇവരുടെ ദൈനം​ദിന പ്രവർത്തനങ്ങൾ മനസിലാക്കിയ ശേഷമാണ് സ്കൈപ്പിലൂടെ സിബിഐ ഉദ്യോ​ഗസ്ഥരെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.ബെം​ഗളൂരു സ്വദേശിയായ യുവതി ഫെഡക്സ് കൊറിയർ വഴി ബുക്ക് ചെയ്ത പാഴ്സൽ തായ്ലൻഡിൽ പൊലീസ് തടഞ്ഞു വച്ചിരിക്കുകയാണെന്നും അതിൽ അഞ്ചു പാസ്പോർട്ടുകളും മൂന്ന് ക്രെഡിറ്റ് കാർഡുകളും 140 എം.ഡി.എം. എ ​ഗുളികളും കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് ബന്ധപ്പെടുന്നത്. പിന്നീട് ഇത് ഭീഷണിയിലേക്ക് മാറി.

അക്കൗണ്ട് നമ്പർ പരിശോധിക്കാനെന്ന പേരിൽ 10.79 ലക്ഷം രൂപ ഇവർ പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. പിന്നീട് ക്രെഡിറ്റ് കാർഡ് വഴിയുള്ള 3.77 ലക്ഷം രൂപയുടെ ഓൺലൈൻ പർച്ചയ്സിനായി അനുമതി നൽകാനും ആവശ്യപ്പെട്ടു. തുടർന്ന് എന്റെ ആ​ധാർ കാർഡ് ഉപയോ​ഗിച്ച് മനുഷ്യക്കടത്തും ലഹരിക്കടത്തും നടത്തുന്നതായി പറഞ്ഞു. ഉദ്യോ​ഗസ്ഥനെന്ന പേരിൽ ഒരാൾ സ്കൈപ്പിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നീട് ചോദ്യം ചെയ്യലെന്ന പേരിൽ യുവതിയുടെ അക്കൗണ്ടു വിവരവും ബാങ്ക് ബാലൻസും സാലറിയും നിക്ഷേപവും അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പറയിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതുവരെ ഒന്നും പുറത്തുപറയരുതെന്നും ആവശ്യപ്പെട്ടു.

അഭിഷേക് ചൗഹാനെന്ന പേരിൽ വീഡിയോ കോളിൽ ജോയിൻ ചെയ്ത ഒരാൾ രഹസ്യ അന്വേഷണ ഉദ്യോ​ഗസ്ഥനെന്ന് വിശ്വസിപ്പിച്ച് നാർകോ ടെസ്റ്റിന്റെ പേരിൽ യുവതിയെ ന​ഗ്നയാക്കി വീ‍ഡിയോ റെക്കോർഡ് ചെയ്തു. പിന്നാലെ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ ഇവരുടെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് 5000 ബിറ്റ്കോയിൻ വാങ്ങാനും ശ്രമിച്ചു. കാർഡിലെ പ്രതി​ദിനം ഉപയോ​ഗിക്കാൻ പറ്റുന്നതിന്റെ പരിധി വർ‌ദ്ധിപ്പിക്കാനും ആവശ്യപ്പെട്ടു. 36 മണിക്കൂറിന് ശേഷമാണ് ഇവരെ വെറുതെ വിട്ടത്. തട്ടിപ്പ് മനസിലാക്കിയ 29-കാരി പൊലീസിനെ സമീപിക്കുകയായിരുന്നു.

Tags: forcedstrip36 Hoursonlinebengalurulawyerheldhostage
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies