രണ്ടാളും എപ്പോഴും കീരിയും പാമ്പും പോലെയാണ്; ധ്യാൻ- ബേസിൽ കോംമ്പോയെ കുറിച്ച് വിനീത് ശ്രീനിവാസൻ
Wednesday, May 28 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment

രണ്ടാളും എപ്പോഴും കീരിയും പാമ്പും പോലെയാണ്; ധ്യാൻ- ബേസിൽ കോംമ്പോയെ കുറിച്ച് വിനീത് ശ്രീനിവാസൻ

Janam Web Desk by Janam Web Desk
Apr 12, 2024, 04:59 pm IST
FacebookTwitterWhatsAppTelegram

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം. ഇന്നലെ തിയേറ്ററിലെത്തിയ ചിത്രത്തിന് വളരെയധികം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ച് വാ തോരാതെ അഭിപ്രായങ്ങൾ പങ്കുവക്കുകയാണ് പ്രേക്ഷകർ. ഓരോ താരങ്ങളും അതി​ഗംഭീര പ്രകടനം കാഴ്ചവച്ചുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

നിരവധി അഭിമുഖങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കോംബോ ആണ് ധ്യാന്‍ ശ്രീനിവാസന്റേയും ബേസില്‍ ജോസഫിന്റേയും. ഇരുവരെയും കുറിച്ച് വിനീത് ശ്രീനിവാസൻ പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെയാണ് വിനീതിന്റെ രസകരമായ മറുപടി.

“ബേസിലും ധ്യാനും ഒന്നിച്ചുള്ള സിനിമ വന്നുകഴിഞ്ഞാൽ അത് പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ ലൊക്കേഷനിൽ വച്ചാണ് ഇരുവരുടെയും ബന്ധത്തെ കുറിച്ച് കൂടുതൽ മനസിലാകുന്നത്. രണ്ട് പേരും എപ്പോഴും കീരിയും പാമ്പും പോലെയാണ്. പ്രേക്ഷകർക്ക് ആ കോംമ്പോയും വലിയ ഇഷ്ടമാണ്”.

“രണ്ട് പേരും ഒന്നിച്ചുള്ള ഓരോ അഭിമുഖങ്ങൾ കാണുമ്പോൾ അവർ രണ്ടാളും എങ്ങനെയാണെന്ന് എല്ലാവർക്കും മനസിലാകും. പക്ഷേ ഇതിന്റെ മൂന്നിരട്ടിയാണ് ലൊക്കേഷനിൽ നമ്മൾ കണ്ടത്. അഭിമുഖത്തിൽ വന്നിരിക്കുമ്പോൾ ആളുകൾ കാണുമെന്ന കാര്യം ഉള്ളതുകൊണ്ട് അധികം പുറത്തുകാണിക്കില്ല. എന്നാൽ ഷൂട്ടിം​ഗ് സമയത്ത് ഞങ്ങൾക്കിടിയിൽ അങ്ങനെയൊന്നും ഇല്ലായിരുന്നെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു.

Tags: BASIL JOSEPHvineeth srinivasanSUBDHYAN
ShareTweetSendShare

More News from this section

ഇത് അനുവദിക്കില്ല ഉടനെ നീക്കണം! ഭാര്യക്കും അമ്മയിയമ്മയ്‌ക്കും എതിരെ പരാതിയുമായി രവി മോഹൻ

 ‘വിൻ സി എന്ന് വിളിച്ചത് മമ്മൂട്ടിയല്ല, അത് മറ്റാരോ; തെറ്റിദ്ധരിച്ചതാണ്’; അബദ്ധം തുറന്ന് പറഞ്ഞ് നടി

ഷൂട്ടിം​ഗിനിടെ സാരിക്ക് തീപിടിച്ചു, നടി ശ്രിയ രമേഷ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, വീഡിയോ

അപകടപ്പെടുത്താൻ ശ്രമിച്ചു, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ വീഡിയോ! പക്ഷേ തിരിച്ചടിച്ചു, റിയാലിറ്റി ഷോ താരങ്ങൾക്ക് വിമർശനം

ഇത് കലക്കും! ജീത്തു ജോസഫിനൊപ്പം ജോജുവും ബിജു മേനോനും;വലതുവശത്തെ കള്ളൻ ആരംഭിച്ചു

റിയൽ ഹൊറർ! ഫൈനൽ ഡെസ്റ്റിനേഷൻ സിനിമയ്‌ക്കിടെ തിയേറ്റർ തകർന്നു വീണു, ഒരാൾക്ക് പരിക്ക്

Latest News

അതിജീവിതയെ വിവാഹം കഴിക്കാൻ! ബലാത്സം​ഗ കേസ് പ്രതിക്ക് ഒരുമാസം ജാമ്യം

ധീരജവാന്മാർക്ക് പാലും, ലസ്സിയും വിതരണം ചെയ്‌ത കുഞ്ഞുകൈകൾ; ഓപ്പറേഷൻ സിന്ദൂറിനിടെ സഹായിച്ച പഞ്ചാബി ബാലന് സേനയുടെ ആദരം

ഭാരതീയ​ഹൃദയങ്ങളിൽ പതിഞ്ഞ OPERATION SINDOOR, ആ ലോഗോയ്‌ക്ക് പിന്നിലെ ഡിസൈനർമാർ ഈ സൈനികർ

അർബൻ മാവോയിസ്റ്റ്- നിരോധിത ഭീകര ഗ്രൂപ്പ് ബന്ധം; കേരളത്തിൽ യുഎപിഎ പ്രതികൾക്ക് മഹത്വവൽക്കരണം; നിരവധി പേർ എൻഐഎയുടെ നിരീക്ഷണത്തിൽ

കന്നി കിരീടം മോഹിച്ച് ബെംഗളൂരുവും പഞ്ചാബും; എണ്ണം കൂട്ടാൻ മുംബൈയും ​ഗുജറാത്തും; പ്ലേ ഓഫ് ലൈനപ്പായി

അടിയന്തരാവസ്ഥയെ പ്രതിരോധിച്ച കർമ്മയോഗി; നവതിയുടെ നിറവില്‍ കെ. രാമന്‍പിള്ള: ആഘോഷങ്ങൾ മെയ് 30 ന് ഗോവാ ഗവർണർ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്‌ഘാടനം ചെയ്യും

മത്സരഭീഷണി മുഴക്കി യു ഡി എഫിനെതിരെ ആഞ്ഞടിച്ച് അൻവർ; ഷൗക്കത്ത് മികച്ച സ്ഥാനാർത്ഥി അല്ല; ഇനി പ്രതീക്ഷ കെ സി വേണുഗോപാലിൽ

MDMA അല്ല,അത് വെറും കല്‍ക്കണ്ടം!! നിരപരാധികൾ ജയിലില്‍ കിടന്നത് 5 മാസം; രാസപരിശോധനയില്‍ വൻ ട്വിസ്റ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies