ഇത് മോദിയുടെ ​ഗ്യാരന്റി;​ ഗുണനിലവാരമുള്ള ഭക്ഷണം മുതൽ അടച്ചുറപ്പുള്ള വീട് വരെ; സാമൂഹിക ഉന്നതി ലക്ഷ്യമിട്ട് ബിജെപിയുടെ സങ്കൽപ്പ് പത്ര
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇത് മോദിയുടെ ​ഗ്യാരന്റി;​ ഗുണനിലവാരമുള്ള ഭക്ഷണം മുതൽ അടച്ചുറപ്പുള്ള വീട് വരെ; സാമൂഹിക ഉന്നതി ലക്ഷ്യമിട്ട് ബിജെപിയുടെ സങ്കൽപ്പ് പത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 12:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ സാമൂഹിക ഉന്നതി ഉറപ്പുവരുത്തി ‘സങ്കൽപ് പത്ര’ യുമായി ബിജെപി. പാർപ്പിടം, ഭക്ഷണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങളുടെ പൂർത്തീകരണത്തിലൂടെ വികസിത ഭാരതത്തിലേക്കുള്ള യാത്രയാണ് ബിജെപി വിഭാവനം ചെയ്യുന്നത്. മോദി സർക്കാരിന് കീഴിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ 25 കോടി കുടുംബങ്ങളാണ് ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായത്. ഇതിന്റെ തുടർച്ചയാണ്  ഇന്ന് പ്രധാനമന്ത്രി പുറത്തിറക്കിയ പ്രകടനപത്രിക ഉറപ്പു നൽകുന്നത്.

രാജ്യത്തെ മുഴുവൻ ജനങ്ങളേയും ദരിദ്രത്തിൽ നിന്ന് കരകയറ്റാനും മാന്യമായ ജീവിതം ഉറപ്പുവരുത്താനും വിപുലമായ പദ്ധതികളാണ് പത്ത് വർഷത്തിനുള്ളിൽ മോദി സർക്കാർ നടപ്പിലാക്കിയത്. ഈ ക്ഷേമ പദ്ധതികളെല്ലാം അന്തിമ ലക്ഷ്യം പൂർത്തീകരീക്കുന്നത് വരെ തുടരുമെന്ന്  പ്രകടനപത്രിക പുറത്തിറക്കിയ ശേഷം പ്രധാനമന്ത്രി വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭക്ഷ്യ പദ്ധതിയായ ​ഗരീബ് കല്യാൺ അന്നയോജന 5 വർഷത്തേക്ക് കൂടി തുടരും. 2020 മുതൽ 80 കോടി ജനങ്ങൾക്ക് പദ്ധതി പ്രകാരം സൗജന്യ റേഷൻ നൽകുന്നത്

പാവപ്പെട്ടവട്ട മുഴുവൻ കുടുംബങ്ങൾക്കും അടച്ചുറപ്പുള്ള വീട് ലക്ഷ്യമാക്കി മോദി സർക്കാർ നടപ്പിലാക്കിയ പ്രധാനമന്ത്രി ആവാസ് യോജനപദ്ധതിയുടെ നാല് കോടി വീടുകളാണ് നിർമിച്ച് നൽകിയത്. ഈ പദ്ധതി അർഹരായ മുഴുവൻ കുടുംബങ്ങൾക്കും വീട് ലഭ്യമാക്കും . കൂടാതെ ജൽ ജീവൻ മിഷന്റെ തുടർച്ചയായി ​ഗ്രാമ- ന​ഗര വ്യത്യസമില്ലാതെ എല്ലാം ഭവനങ്ങളിലും ശുദ്ധജലം എന്ന ഉറപ്പാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു.

ചേരി പ്രദേശങ്ങളിൽ ജീവിക്കുന്ന കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്കായുള്ള ഭവന പദ്ധതി വ്യാപിക്കും. പ്രദേശങ്ങളിലെ താമസക്കാർക്ക് ​ഗുണനിലവാരമുള്ള ജീവിതം ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾക്ക് മുൻ​ഗണന നൽകും.

പുകരഹിത അടുക്കളയും സ്ത്രീകളുടെ ആരോ​ഗ്യവും ലക്ഷ്യമാക്കി മോദി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല ‍‍യോജന. പദ്ധതിക്ക് കീഴിൽ 10 കോടി കുടുംബങ്ങൾക്കാണ് പാചവാതക കണക്ഷൻ നൽകിയത്. അർഹരായ മുഴുവൻ കുടുംബങ്ങളിലേക്കും ഗ്യാസ് കണക്ഷൻ എത്തിക്കും.

ബില്ലിനെ കുറിച്ച ആശങ്കപ്പെടാതെ പാവപ്പെട്ട കുടുംബങ്ങൾക്ക് വൈദ്യുതിയും മോദി ഗ്യാരന്റിയാണ്.  പിഎം സൂര്യഘർ സൗജന്യ വൈദ്യുത പദ്ധതിയിലൂടെയാണ് സൗജന്യ വൈദ്യുതി എത്തിക്കുക.

 

 

Tags: pm modibjp manifesto
ShareTweetSendShare

More News from this section

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

Latest News

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies