തൈപ്പൂയം സംസ്ഥാന ഉത്സവം, വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ, തിരുപ്പരൻകുണ്ഡ്രം മലയിൽ കാർത്തിക ദീപം; തമിഴ്‌നാട്ടിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. 108 പേജുകളുള്ള വിപുലമായ പത്രിക ബിജെപി മുൻ ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും കേന്ദ്രമന്ത്രി പിയൂഷ് ...







