ചാർ ധാം തീർത്ഥയാത്ര; ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ച് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ്, തീർത്ഥാടനം മെയ് 10 മുതൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാർ ധാം തീർത്ഥയാത്ര; ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ച് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ്, തീർത്ഥാടനം മെയ് 10 മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 04:17 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ചാർ ധാം തീർത്ഥയാത്രക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഉത്തരാഖണ്ഡ് ടൂറിസം വകുപ്പാണ് ചാർ ധാം യാത്രക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി അറിയിച്ചത്. തീർഥാടകർക്ക് ഇന്ന് മുതൽ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് ക്ഷേത്രങ്ങളാണ് ചാർ ധാം തീർത്ഥാടനത്തിൽ ഉൾപ്പെടുന്നത്. മെയ് 10 ന് ചാർ ധാം യാത്ര ആരംഭിക്കും. കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിൽ അന്നേദിവസവും ബദരീനാഥിൽ മെയ് 12 നും തീർത്ഥാടനം ആരംഭിക്കും. ഏപ്രിൽ/മെയ് മുതൽ ഒക്ടോബർ/നവംബർ വരെയാണ് ചാർ ധാം തീർത്ഥാടനം.

സമുദ്രനിരപ്പിൽ നിന്നും ഉയർന്ന് ഹിമാലയൻ മലനിരകളിലുളള തീർത്ഥാടന കേന്ദ്രങ്ങളാണിത്. എല്ലാ വർഷവും വേനൽക്കാലത്ത് (ഏപ്രിൽ/ മെയ് മാസങ്ങളിൽ) തുറക്കുകയും ശൈത്യകാലത്തിന്റെ ആരംഭത്തോടെ (ഒക്ടോബർ / നവംബർ മാസങ്ങളിൽ ) അടയ്‌ക്കുകയും ചെയ്യും. ഏകദേശം ആറ് മാസത്തോളം ക്ഷേത്ര നടകൾ അടച്ചിടും.

വലിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് ചാർധാം യാത്രയ്‌ക്കായി തീർത്ഥാടകരെ കയറ്റി വിടുന്നത്. സൈനികരെ ഉൾപ്പെടെ സുരക്ഷയ്‌ക്കായി നിയോഗിക്കും. ഹിമപാതം ഉൾപ്പെടെയുളള അപകട സാധ്യതകൾ നേരിടുന്നതിനുളള വിപുലമായ തയ്യാറെടുപ്പുകളാണ് അധികൃതർ നടത്തുന്നത്.

ചാർ ധാം യാത്രയ്‌ക്ക് ഹിന്ദുവിശ്വാസികൾക്കിടയിൽ വലിയ പ്രാധാന്യമുണ്ട്. യമുനോത്രിയിൽ നിന്ന് ആരംഭിച്ച് ഗംഗോത്രിയിലൂടെ കേദാർനാഥിലേക്ക് പോയി ഒടുവിൽ ബദരീനാഥിൽ അവസാനിക്കുന്നതാണ് ചാർ ധാം തീർത്ഥാടനം

Tags: RegistrationChar Dham Yatra
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies