കുടുംബവാഴ്ച അവസാനിപ്പിക്കണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണം; ആർജെഡി രാജ്യത്തെ അഴിമതിയിലേക്കും ഭീകരവാദത്തിലേക്കും തള്ളിവിട്ടു: യോ​ഗി ആദിത്യനാഥ്
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബവാഴ്ച അവസാനിപ്പിക്കണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണം; ആർജെഡി രാജ്യത്തെ അഴിമതിയിലേക്കും ഭീകരവാദത്തിലേക്കും തള്ളിവിട്ടു: യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 07:40 pm IST
FacebookTwitterWhatsAppTelegram

പട്ന: ആർജെഡിയുടെ കുടുംബവാഴ്ച അനസാനിപ്പിക്കണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അവർ രാജ്യത്തെ ഭീകരവാദത്തിലേക്കും വിഘടനവാദത്തിലേക്കും അഴിമതിയിലേക്കും തള്ളിവിട്ടുവെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ബിഹാറിലെ നവാഡ ജില്ലയിൽ സംഘടിപ്പിച്ച തെര‍ഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വികസിതവും സ്വാശ്രയവുമായ ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ് ഇന്ന് നമ്മുക്ക് മുന്നിലുണ്ട്. രാജ്യത്തിന്റെ യശസ് വാനോളം വളർന്നിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം സുരക്ഷിതമാണ്. കേന്ദ്രസർക്കാർ ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് സംസാരിക്കുമ്പോൾ ആർജെഡി നേതാക്കൾ അവയെ എതിർക്കുന്ന തിരക്കിലാണ്. ആർജെഡി വികസനത്തിന് എതിരായാണ് ശബ്ദമുയർത്തുന്നത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ജനങ്ങൾ അവർക്ക് കൃത്യമായ മറുപടി നൽകും.

ഉത്തർപ്രദേശിന്റെ കാര്യം എടുക്കുകയാണെങ്കിൽ ഇന്ന് അവിടെ കർഫ്യൂവുമില്ല, കലാപവുമില്ല. അധികാരത്തിലെത്തുന്നതിന് മുമ്പ് പറഞ്ഞ എല്ലാ വാ​ഗ്ദാനങ്ങളും മോദി സർക്കാർ ഇന്ന് നിറവേറ്റി. കുറ്റവാളികളും മാഫിയാ സംഘങ്ങളും ഇന്ന് ജയിലിൽ കഴിയുന്നു. സ്ത്രീകളെയോ സമ്പന്നരെയോ ഭീഷണിപ്പെടുത്താൻ ഇന്ന് ആരും മുതിരുന്നില്ല.

കോൺ​ഗ്രസും ആർജെഡിയും രാമഭക്തരെ എപ്പോഴും ചോദ്യം ചെയ്യാറുണ്ട്. എന്നാൽ അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമായതിന് ശേഷം അവരുടെ നിലപാട് മാറ്റി. രാമൻ എല്ലാവരുടേതുമാണെന്നാണ് ഇന്ന് അവർ പറയുന്നത്. ബിജെപിയുടെ പ്രകടന പത്രിക മോദിയുടെ ഉറപ്പാണ്. ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് വേണ്ടി കോൺഗ്രസും ആർജെഡിയും ഒന്നും ചെയ്തിട്ടില്ല. എന്നാൽ എൻഡിഎ സർക്കാരാണ് ഭാരതരത്‌ന നൽകി അദ്ദേഹത്തെ ആദരിച്ചതെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

Tags: RJDBiharpatnayogi adithyanadh
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies