രാഷ്ട്രീയ ലാഭത്തിനായി പൗരത്വ ഭേദ​ഗതിയെ എതിർക്കുന്നവരെ ഭയക്കുന്നില്ല; ഇൻഡി മുന്നണിയുടേത് വോ​ട്ടുബാങ്ക് രാഷ്ട്രീയം: പ്രധാനമന്ത്രി
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

രാഷ്‌ട്രീയ ലാഭത്തിനായി പൗരത്വ ഭേദ​ഗതിയെ എതിർക്കുന്നവരെ ഭയക്കുന്നില്ല; ഇൻഡി മുന്നണിയുടേത് വോ​ട്ടുബാങ്ക് രാഷ്‌ട്രീയം: പ്രധാനമന്ത്രി

Janam Web Desk by Janam Web Desk
Apr 16, 2024, 06:25 pm IST
FacebookTwitterWhatsAppTelegram

പട്ന: രാഷ്‌ട്രീയ നേട്ടങ്ങൾക്കായി പൗരത്വ ഭേ​ദ​ഗതിയെ എതിർക്കുന്നവരെ ഭയമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടികളുടേത് വോട്ട് ബാങ്ക് രാഷ്‌ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ പൂർണിയയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന്റെ സുരക്ഷക്ക് അവർ പ്രാധാന്യം നൽകിയിരുന്നില്ല. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി സിഎഎയെ എതിർക്കുന്നവരെ മോദി ഭയപ്പെടുകയോ അവരുടെ മുന്നിൽ തലകുനിക്കുകയോ ചെയ്യില്ല. പൗരത്വ ഭേദഗതി നിയമത്തെ കോൺഗ്രസും ആർജെഡിയും എന്തിന് ചോദ്യം ചെയ്യുന്നു. ബിഹാറിൽ ആർജെഡി ഭരിച്ചിരുന്നപ്പോൾ സംസ്ഥാനത്ത് ഭരണവീഴ്ചകൾ മാത്രമാണ് ഉണ്ടായിരുന്നത്. സീമാഞ്ചൽ-പൂർണിയ അതിർത്തി മേഖലയിൽ നുഴഞ്ഞുകയറ്റമുണ്ടായിരുന്നു.

പൂർണിയയുടെ വികസനം ഞങ്ങൾ ഞങ്ങളുടെ ദൗത്യമാക്കി. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനായി കേന്ദ്ര സർക്കാർ അഹോരാത്രം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി എൻഡിഎ സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഒരു ട്രെയിലർ മാത്രമാണ്. പാവപ്പെട്ടവരുടെ ഉന്നമനത്തിനാണ് എൻഡിഎ സർക്കാർ മുൻ​ഗണന നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘മോദി കി ഗ്യാരന്റി’ എന്ന ടാഗ്‌ലൈനോടെയാണ് ഞായറാഴ്ച ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. ഏഴ് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 40-ൽ 39 സീറ്റും നേടിയാണ് എൻഡിഎ വിജയം ഉറപ്പിച്ചത്.

Tags: Biharnarendramodi
ShareTweetSendShare

More News from this section

വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

പഹൽഗാം, 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ ​ഗൂഢാലോചന; പാക് സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ പരിശീലനം നേടിയത് ലഷ്കർ ആസ്ഥാനത്ത്  

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

കാനഡയിൽ ഇസ്കോൺ രഥയാത്രയ്‌ക്കിടെ മുട്ട എറിഞ്ഞ സംഭവം; പ്രതിഷേധം അറിയിച്ച് ഭാരതം

Latest News

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി; യുവാവിന് ഒരു ലക്ഷം രൂപ പിഴ

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

കാക്ക കൊത്തിക്കൊണ്ടു പോയത് മൂന്ന് വർഷം മുൻപ്; നിധി പോലെ കൂട്ടിൽ സൂക്ഷിച്ച സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies