ഛത്തീസ്​ഗഡിൽ സുരക്ഷാ സേന വധിച്ചത് തലയ്ക്ക് 25 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകരനെ; കൊല്ലപ്പെട്ട 29 പേരുടെ മൃതദേഹവും ആയുധ ശേഖരവും കണ്ടെടുത്തു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഛത്തീസ്​ഗഡിൽ സുരക്ഷാ സേന വധിച്ചത് തലയ്‌ക്ക് 25 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകരനെ; കൊല്ലപ്പെട്ട 29 പേരുടെ മൃതദേഹവും ആയുധ ശേഖരവും കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 08:33 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: ഛത്തീസ്​ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച കമ്യൂണിസ്റ്റ് ഭീകരരുടെ എണ്ണം 29 കടന്നു. കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചവരിൽ തലയ്‌ക്ക് 25 ലക്ഷം രൂപ വിലയിട്ട കൊടും ഭീകരൻ ശങ്കർ റാവു ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. വലിയ അളവിൽ ആയുധ ശേഖരങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സുരക്ഷാ സേനയിലെ മൂന്ന് അം​ഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.

കമ്യൂണിസ്റ്റ് ഭീകര നേതാക്കളായ ശങ്കർ,രാജു, ലളിത എന്നിവരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഇതുവരെ 29 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് നടന്ന ഏറ്റവും വലിയ ഏറ്റമുട്ടലാണെന്ന് ബസ്തർ ഐ.ജി സുന്ദ‍ർരാജ് പറഞ്ഞു. സേനയുടെ പരിശോധന പുരോ​ഗമിക്കുന്നതായും തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി 60,000 സുരക്ഷാ ഉ​ദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഐ.ജി വ്യക്തമാക്കി.

ഛോട്ടേബെത്തിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ബിനഗുണ്ട, കൊറോനാർ ഗ്രാമങ്ങളുടെ അതിർത്തിയിലെ ഹപതോല വനത്തിൽ ഉച്ചയ്‌ക്ക് രണ്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. ബിഎസ്എഫും ജില്ലാ റിസർവ് ഗാർഡും (ഡിആർജി) നടത്തിയ പരിശോധനയ്‌ക്കിടെ കമ്മ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ ചിതറി. ഏഴ് എകെ 47 തോക്കുകൾ.

മെഷീൻ ​ഗണ്ണുകൾ എന്നിവയടക്കമുള്ള ആയുധങ്ങളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. 2023 ഡിസംബറിന് ശേഷം 68 കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സുരക്ഷാസേന പറഞ്ഞു. 2024 ജനുവരി മുതൽ 17 സാധാരണക്കാരും 6 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സർക്കാർ രേഖകളും വ്യക്തമാക്കുന്നു.

#WATCH | “Bodies of 18 naxals recovered from encounter site in Chhotebethiya of Kanker. 3 jawans were injured in the operation. Search operation underway. This can be seen as one of the biggest anti-naxal operations in the area. The operation was launched after information of the… pic.twitter.com/7YeUxEzoq5

— ANI (@ANI) April 16, 2024

“>

 

Major success against Maoists for security forces. This is the area where in Chattisgarh’s Kanker 18 Maoists have been killed today including dreaded Maoists Shankar Rao who had 25 Lakhs reward on him & Lalita. 3 personnel have been injured in the encounter. Search Ops underway. https://t.co/zkS68tpTpg pic.twitter.com/2uJtC31y12

— Aditya Raj Kaul (@AdityaRajKaul) April 16, 2024

“>

Tags: encounterKilled29 MaoistsBastar
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies