ഛത്തീസ്ഗഢിൽ നക്സൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 9 ഭീകരരെ വധിച്ചു
റായ്പൂർ: ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ നക്സലൈറ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. 9 ഭീകരരെ സേന വധിച്ചു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിൽ നക്സലുകളുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സംഘത്തിന് രഹസ്യവിവരം ...