സ്‌കൂൾ വളപ്പിൽ നിസ്‌കാരം നിരോധിച്ചതിനെതിരെ ഹർജി നൽകി മുസ്ലീം വിദ്യാർത്ഥിനി ; സ്‌കൂൾ നിയമം ​​ഇഷ്ടപ്പെട്ടില്ലെങ്കിൽ, നിർത്തി പൊയ്ക്കോളൂവെന്ന് കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്‌കൂൾ വളപ്പിൽ നിസ്‌കാരം നിരോധിച്ചതിനെതിരെ ഹർജി നൽകി മുസ്ലീം വിദ്യാർത്ഥിനി ; സ്‌കൂൾ നിയമം ​​ഇഷ്ടപ്പെട്ടില്ലെങ്കിൽ, നിർത്തി പൊയ്‌ക്കോളൂവെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 01:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സ്‌കൂൾ വളപ്പിൽ നിസ്‌കാരം നിരോധിച്ചതിനെതിരെ മുസ്ലീം വിദ്യാർത്ഥിനി നൽകിയ ഹർജി കോടതി തള്ളി . ബ്രിട്ടനിലെ ബ്രെൻ്റിൽ സ്ഥിതി ചെയ്യുന്ന മൈക്കിള കമ്മ്യൂണിറ്റി സ്കൂളിനെതിരെയാണ് വിദ്യാർത്ഥി ഹർജി ഫയൽ ചെയ്തത് .

ഈ സ്‌കൂൾ വളപ്പിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് വിലക്കുണ്ട്. 700 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പകുതിയിലേറെയും മുസ്ലീങ്ങളാണ്. സ്കൂൾ അധികൃതർ നിസ്‌കാരം നിരോധിച്ചിട്ടും 2023 മാർച്ചിൽ 30 സ്‌കൂൾ കുട്ടികൾ സ്വെറ്റർ വിരിച്ച് നിസ്‌കാരം നടത്തി. ഇതേത്തുടർന്ന് സ്കൂൾ കർശന നടപടി സ്വീകരിക്കുകയും എല്ലാവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്‌കൂൾ വിദ്യാർത്ഥിനി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

എന്നാൽ ഈ സ്കൂളിൽ മതപരമായ പ്രവർത്തനങ്ങൾക്ക് സ്ഥാനമില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് തോമസ് ലിൻഡൻ വ്യക്തമാക്കി . ഇത് ഒരു മതേതര വിദ്യാലയമാണ് . സ്‌കൂളിൽ പഠിക്കണമെങ്കിൽ സ്‌കൂൾ ചട്ടങ്ങൾ പാലിക്കണം . സ്‌കൂൾ നിയമങ്ങളൊന്നും വിദ്യാർത്ഥിക്കോ അവളുടെ രക്ഷിതാക്കൾക്കോ ​​ഇഷ്ടപ്പെട്ടില്ലെങ്കിൽ, അവർക്ക് സ്‌കൂൾ വിടാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി .

Tags: schoolnamaz
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies