തോറ്റല്ലേ..! എന്നാൽ ഇതുകൂടി ഇരിക്കട്ടേ; ശ്രേയസിനും കിട്ടി മുട്ടൻ പണി
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

തോറ്റല്ലേ..! എന്നാൽ ഇതുകൂടി ഇരിക്കട്ടേ; ശ്രേയസിനും കിട്ടി മുട്ടൻ പണി

Janam Web Desk by Janam Web Desk
Apr 17, 2024, 04:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ക്യാപറ്റൻ ശ്രേയസ് അയ്യർക്ക് അടുത്ത തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപയാണ് താരത്തിന് പിഴ ചുമത്തിയത്. കുറ്റം ആവർത്തിച്ചാൽ പിഴ ഇനിയും കൂടും.

ഈഡൻ ​ഗാർഡൻസിൽ രണ്ടു വിക്കറ്റിനാണ് രാജസ്ഥാനോട് കാെൽക്കത്ത പരാജയപ്പെട്ടത്. ജോസ് ബട്ലറുടെ അപരാജിത സെഞ്ച്വറിയാണ് രാജസ്ഥാന് ആറാം ജയം സമ്മാനിച്ചത്. 60 പന്തിൽ 107 റൺസാണ് താരം നേടിയത്.ബട്ലറുടെ സീസണിലെ രണ്ടാം സെഞ്ച്വറിയായിരുന്നു. അതേസമയം ശ്രേയസ് അയ്യർ ഈ മത്സരത്തിലും നിറം മങ്ങി. 11 റൺസായിരുന്നു സമ്പാദ്യം.

സുനിൽ നരെയ്ന്റെ കന്നി സെ‍ഞ്ച്വറിയുടെ ബലത്തിലാണ് കാെൽക്കത്ത കൂറ്റൻ സ്കോർ കുറിച്ചത്. കൊൽക്കത്തയുടെ രണ്ടാം തോൽവിയായിരുന്നു ഇന്നലത്തേത്. ഒരു ഘട്ടത്തിൽ ജയത്തിനരികെ നിന്ന കൊൽക്കത്തയാണ് അവസാന പന്തിൽ തോൽവി വഴങ്ങിയത്.

Tags: finedKKRCAPTAINshreyasiyer12 Lakh
ShareTweetSendShare

More News from this section

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

Latest News

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies