നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കണം; ഇന്ത്യയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടണം: മേരി ബിൽബെൻ
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കണം; ഇന്ത്യയുടെ വളർച്ചയ്‌ക്ക് ആക്കം കൂട്ടണം: മേരി ബിൽബെൻ

Janam Web Desk by Janam Web Desk
Apr 19, 2024, 12:36 pm IST
FacebookTwitterWhatsAppTelegram

ലോക്സഭ തെരഞ്ഞെടുപ്പ് ആവേശം പാരമ്യത്തിലെത്തി നിൽക്കേ പ്രധാനമന്ത്രിക്ക് പിന്തുണയുമായി പ്രമുഖ ​അമേരിക്കൻ ​നടിയും ​ഗായികയുമായ മേരി മിൽബെൻ. ലോകത്തിലെ മികച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അവർ‌ പറഞ്ഞു.

പ്രധാനമന്ത്രിക്ക് കീഴിൽ ഇന്ത്യ അഭൂതപൂർവ്വമായ വളർച്ചയാണ് കൈവരിച്ചത്. അടിസ്ഥാന സൗകര്യ വികസനം, സാങ്കേതികവിദ്യ, യുവജന ക്ഷേമം, സ്ത്രീ ശാക്തീകരണം, ഗ്രാമവികസനം, തൊഴിലവസരങ്ങൾ തുടങ്ങിയവ അവയിൽ ചിലത് മാത്രം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ ശോഭനമായ ഭാവി, യുവത്വത്തിന്റെ ഭാവി, സ്വാതന്ത്ര്യം എന്നിവയുടെ മൂലക്കല്ല് പൗരന്മാരിലും അവരുടെ ഓരോ വോട്ടിലുമാണ്. അതിനാൽ നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിൽ എത്തിക്കാനും ഇന്ത്യയുടെ വളർച്ചയ്‌ക്ക് ആക്കം കൂട്ടാനും ശ്രമിക്കണമെന്ന് മേരി ബിൽബെൻ അഭ്യർത്ഥിച്ചു.

My beloved India,

As you head to the polls today, in the world’s largest democratic election, I want to encourage you to vote for Prime Minister @narendramodi. Just as we in the U.S. are facing the most important election of our lifetime, so is #India. The future of the country,… pic.twitter.com/zUrQbBZrcp

— Mary Millben (@MaryMillben) April 18, 2024

അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനായി നിലകൊള്ളുന്ന പ്രധാനമന്ത്രി, ഇന്ത്യ-യുഎസ് നയതന്ത്രബന്ധത്തിന്റെയും ജീവനാഡിയാണ്. വിശ്വാസവും എളിമയും കൊണ്ട് ജനങ്ങൾക്ക് മാതൃകയാണ് അദ്ദേഹം. ഓരോ ഭാരതീയന്റെയും സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും നെഞ്ചോട് ചേർത്ത് രാജ്യത്തിന്റെ അഭിവൃത്തിക്കായി പ്രയത്നിക്കുന്ന വ്യക്തിയാണ് നരേന്ദ്ര മോദി. പ്രധാനമന്ത്രിയിലും ബിജെപിയിലും നിങ്ങൾ ഓരോരുത്തരുടെയും ഭാവി സുരക്ഷിതമായിരിക്കും. മൂന്നാം തവണയും വോട്ട് രേഖപ്പെടുത്തി ഭാവി സുരക്ഷിതമാക്കൂ. -അവർ എക്സിൽ കുറിച്ചു. ലോക്സഭാ തെരഞ്ഞടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ജനങ്ങൾ വിധിയെഴുത്തിന് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടാണ് ആഹ്വാനം.

Tags: Narendra Modinarendramodipm modiLoksabha Election 2024
ShareTweetSendShare

More News from this section

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

Latest News

ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം

കരഞ്ഞാൽ ഇരു കരണത്തും മാറി മാറി അടിക്കും; അമ്മ നോക്കി നിൽക്കും; രണ്ടാനച്ഛന്റെ ക്രൂര പീഡനം വെളിപ്പെടുത്തി യുകെജി വിദ്യാർത്ഥി

‘അയാൾ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്ററുടെ ഭാര്യ

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

“യൂണിഫോമിട്ട എല്ലാവർക്കും ഒരു കഴിവുണ്ട്, ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും ഒന്നു കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ”

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies