ഇലക്ടറൽ ബോണ്ട് കൊള്ള? പ്രതിപക്ഷത്തിന് കിട്ടിയതും അപ്പോ കൊള്ളയടിയോ? രാഹുലിനോട് അമിത് ഷാ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇലക്ടറൽ ബോണ്ട് കൊള്ള? പ്രതിപക്ഷത്തിന് കിട്ടിയതും അപ്പോ കൊള്ളയടിയോ? രാഹുലിനോട് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 06:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിഷയത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ നടത്തിയ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ പാർട്ടികളും ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന സ്വീകരിച്ചിട്ടുണ്ട്. അതും ‘കൊള്ളയടിക്കൽ’ ആണെന്നാണോ രാഹുൽ പറയുന്നതെന്ന് അമിത്ഷാ ചോദിച്ചു. ‘ലോകത്തിലെ ഏറ്റവുംവലിയ കൊള്ളയടിക്കൽ പദ്ധതി’യാണ് ഇലക്ടറൽ ബോണ്ടെന്നായിരുന്നു രാഹുലിന്റെ അവകാശവാദം. പ്രധാനമന്ത്രി ‘അഴിമതിയുടെ ചാമ്പ്യൻ’ ആണെന്നും രാഹുൽ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുറിക്കുകൊള്ളുന്ന മറുപടിയുമായി അമിത് ഷാ എത്തിയത്.

“പ്രതിപക്ഷ പാർട്ടികളും ബോണ്ടുകൾ വഴി സംഭാവന സ്വീകരിച്ചിട്ടുണ്ട്. അതും കൊള്ളയടിക്കലാണോ? എങ്കിൽ പ്രതിപക്ഷ പാർട്ടികളും കൊള്ളയടിച്ചുവെന്ന് പറയാൻ രാഹുൽ തയ്യാറകണം. എംപിമാരുടെ എണ്ണത്തിന് ആനുപാതികമായി അവർക്ക് ലഭിച്ച സംഭാവന എൻഡിഎക്ക് ലഭിച്ചതിനേക്കാൾ കൂടുതലാണ്. അതിൽ അവർക്ക് പ്രശ്‌നമില്ല. ബിജെപിക്കെതിരെ അഴിമതിയാരോപണമില്ല. അതിനാൽ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് രാഹുൽ. എന്നാൽ അതിൽ അവർ വിജയിക്കില്ല” – അമിത് ഷാ പറഞ്ഞു.

രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടുകളുടെ വിവരങ്ങൾ സുതാര്യമാക്കുന്നതിന് 2017ലാണ് ഇലക്ടറൽ ബോണ്ട് പദ്ധതി കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 15ന് പദ്ധതിയിൽ സുപ്രീംകോടതി ഇടപെടുകയും ഫണ്ടിംഗ് ഡാറ്റ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വിവിധ പാർട്ടികൾക്ക് ലഭിച്ച ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായി. രാജ്യത്തെ വിവിധ കോർപ്പറേറ്റുകളിൽ നിന്ന് എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും കോടികൾ ഫണ്ട് ലഭിച്ചതായി കണക്കുകളിൽ വ്യക്തമായിരുന്നു.

Tags: Rahul GandhiAmit ShahOppositionElectoral bond
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies