15 കാരിയെ നിക്കാഹ് കഴിച്ചത് മുസ്ലീം വ്യക്തിനിയമപ്രകാരമെന്ന് യുവാവ് ; മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

15 കാരിയെ നിക്കാഹ് കഴിച്ചത് മുസ്ലീം വ്യക്തിനിയമപ്രകാരമെന്ന് യുവാവ് ; മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 09:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച മുസ്ലീം യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി . 2023 ജൂണിലാണ് യുവാവ് 15 കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചത് .

തുടർന്ന് പെൺകുട്ടിയുടെ പിതാവ് യുവാവിനെതിരെ പൊലീസിൽ പരാതി നൽകി . മകളെ വീട്ടിൽ നിന്ന് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നും പിതാവ് പരാതിയിൽ ആരോപിച്ചിരുന്നു. തട്ടിക്കൊണ്ടുപോകലിനും , മറ്റ് വകുപ്പുകൾക്കും പുറമെ പോക്‌സോ നിയമപ്രകാരവുമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

അന്വേഷണത്തിനൊടുവിൽ 2024 ഫെബ്രുവരിയിലാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ പ്രായം പരിഗണിച്ച്, പഞ്ചാബ് ചിൽഡ്രൻസ് ഹോമിലേക്ക് അയച്ചു. പഠന രേഖകളിൽ പെൺകുട്ടിയുടെ ജനനത്തീയതി 2008 ആണെന്നും കോടതി കണ്ടെത്തി.

പെൺകുട്ടിയെ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്താനായില്ല . ഒളിവിൽ പോയ യുവാവ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 15 വയസ്സുള്ള പെൺകുട്ടിയുടെ വിവാഹം മുസ്ലീം വ്യക്തിനിയമപ്രകാരം നിയമാനുസൃതമാണെന്നാണ് പ്രതിയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുഹമ്മദ് സലിം വാദിച്ചത് . ഇതിനെ എതിർത്ത കോടതി പ്രതിക്ക് മുൻകൂർ ജാമ്യം പോലുള്ള ഇളവ് നൽകാൻ വിസമ്മതിച്ചു.പെൺകുട്ടിക്ക് 15 വയസ്സായതിനാൽ പോക്‌സോ നിയമപ്രകാരമുള്ള നടപടി ന്യായമാണെന്നും കോടതി വ്യക്തമാക്കി

Tags: nikhah
ShareTweetSendShare

More News from this section

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies