പൊലീസിന്റേത് അനാവശ്യ ഇടപെടൽ; പൊതു സമൂഹത്തിൽ നാണം കെടുത്തിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; കമ്മീഷണറെ മാറ്റിയേക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊലീസിന്റേത് അനാവശ്യ ഇടപെടൽ; പൊതു സമൂഹത്തിൽ നാണം കെടുത്തിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; കമ്മീഷണറെ മാറ്റിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 03:03 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവം പൊലീസ് സേനയെ പൊതു സമൂഹത്തിൽ നാണം കെടുത്തിയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. പൂരത്തിനിടെ അനാവശ്യ ഇടപെടൽ പൊലീസ് നടത്തി. പൊലീസിനെതിരെ ജനരോക്ഷം ശക്തമാകാൻ ഇത് കാരണമായെന്നും ഇൻ്റലിജൻസ് ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് സംസ്ഥാന ഇൻ്റലിജൻസ് കൈമാറുകയും ചെയ്തു.

പൂരം നടത്തിപ്പിൽ വീഴ്ച വന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേരളാ പോലീസ് അതിരൂക്ഷ വിമർശനം നേരിടുന്ന സാഹചര്യത്തിൽ ചുമതലയിലുണ്ടായിരുന്ന കമ്മീഷണറെ മാറ്റിയേക്കും. തൃശൂർ പൊലീസ് കമ്മീഷണർ അങ്കിത് അശോകനെ മാറ്റാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാർ തുടർ നടപടികൾ സ്വീകരിച്ചേക്കും.

സർക്കാർ എന്തുകൊണ്ട് കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഇന്റലിജൻസ് റിപ്പോർട്ട് എത്തുന്നത്. തൃശൂർ പൂരം അലങ്കോലമാക്കിയ കമ്മീഷണർക്കെതിരെ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം മുതൽ ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കുടമാറ്റം തടസപ്പെടുത്താൻ ശ്രമിച്ചതിന് പൊലീസ് കമ്മീഷണറെ പ്രതിയാക്കി കേസെടുക്കണമെന്നും ആചാരങ്ങളിൽ ഇടപെടാൻ പൊലീസിന് അധികാരമില്ലെന്നും മുൻ ഡിജിപി ടി.പി സെൻകുമാറും പ്രതികരിച്ചു.

കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമക്കുട പോലീസ് തടയുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ശ്രീരാമന്റെ കുടകളുമായി എത്തിയവർ തേക്കേ ​ഗോപുരനട വഴി അകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് വഴി തടഞ്ഞത്. ഇവരോട് പോലീസ് ആക്രോശിക്കുകയും ചെയ്തിരുന്നു. കമ്മീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇത്തരത്തിൽ പെരുമാറിയത്. പൂരം നടത്തിപ്പിൽ കൃത്യവിലോപം നടത്തിയ പോലീസിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.

Tags: IntelligenceKerala PolicePooram 2024thisrrur Pooram
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies