ചാഹൽ ചരിത്രം.! ഐപിഎൽ റെക്കോർഡ് ബുക്കിൽ രാജസ്ഥാൻ സ്പിന്നറുടെ ​ഗൂ​ഗ്ലി
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ചാഹൽ ചരിത്രം.! ഐപിഎൽ റെക്കോർഡ് ബുക്കിൽ രാജസ്ഥാൻ സ്പിന്നറുടെ ​ഗൂ​ഗ്ലി

Janam Web Desk by Janam Web Desk
Apr 22, 2024, 08:41 pm IST
FacebookTwitterWhatsAppTelegram

രാജസ്ഥാൻ റോയൽസ് ലെ​ഗ്സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ഐപിഎല്ലിൽ ചരിത്രത്തിലെ റെക്കോർഡ് ബുക്കിൽ ഇനി തലപ്പത്ത്. ക്രിക്കറ്റ് കാർണിവെല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരമാണ് ചാഹൽ. മുംബൈക്കെതിരായ മത്സരത്തിൽ മുഹമ്മദ് നബിയെ വീഴ്‌ത്തിയാണ് താരം നേട്ടം സ്വന്തമാക്കിയത്. സിമ്പിൾ റിട്ടേൺ ക്യാച്ചിലൂടെയാണ് അഫ്​ഗാൻ താരത്തെ പുറത്താക്കിയത്.

153 മത്സരത്തിൽ നിന്നാണ് ചാഹൽ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മറികടന്നത് ഡ്വയ്ൻ ബ്രാവോ(183), പീയുഷ് ചൗള(181) എന്നിവരെയാണ്. എട്ടുവർഷത്തോളം ബെം​ഗളൂരുവിനായി കളിച്ച ചാഹൽ ആർ.സി.ബിക്ക് വേണ്ടി 100 വിക്കറ്റ് തികച്ച ഏക ബൗളറാണ്. 2014-2021 വരെയാണ് ചാഹൽ ആർ.സി.ബിക്ക് കളിച്ചത്. എന്നാൽ 2022ലെ മെ​ഗാ ലേലത്തിൽ ടീം താരത്തെ നിലനിർത്തിയില്ല.

പിന്നീട് ആർ.സി.ബിയുടെ നഷ്ടം രാജസ്ഥാന്റെ നേട്ടമാവുകയായിരുന്നു. 2022 സീസണിൽ ഏറ്റവും അധികം വിക്കറ്റ് നേടിയ ബൗളറായിരുന്നു ചാഹൽ. 17 മത്സരത്തിൽ നിന്ന് 27 വിക്കറ്റാണ് രാജസ്ഥാന് വേണ്ടി ചാഹൽ പിഴുതത്. ആ സീസണിൽ രാജസ്ഥാൻ ഫൈനലിലും കടന്നിരുന്നു.

First bowler in the history of IPL to take 200 wickets! 🙌

Congratulations Yuzvendra Chahal 👏👏

Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #RRvMI | @yuzi_chahal pic.twitter.com/zAcG8TR6LN

— IndianPremierLeague (@IPL) April 22, 2024

“>

 

Tags: ipl2024createsFirst PlayerTakeHistoryYuzvendra Chahal200 WICKETS
ShareTweetSendShare

More News from this section

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

ഇം​ഗ്ലണ്ടിനെതിരെ ആയുഷ് മാത്രേ നയിക്കും, വൈഭവ് സുര്യവംശിക്കൊപ്പം മലയാളിതാരവും സ്ക്വാഡിൽ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

Latest News

ശബരിമലയിൽ തീർഥാടക ഷോക്കേറ്റ് മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

തുറന്ന കാറിൽ കൈവീശി റോഡ് ഷോ; ജയിൽ മോചിതരായ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി അനുയായികൾ

‘അമ്മേ, ഞാൻ കള്ളനല്ല, കട്ടിട്ടില്ല’; കു‍‍‍ർക്കുറെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഏത്തമിടീച്ചു; 12 കാരൻ കീടനാശിനി കഴിച്ച് ജീവനൊടുക്കി

ആകാശച്ചുഴിയിൽ ആടിയുലഞ്ഞ് ഇൻഡി​ഗോ വിമാനം, അപകടത്തിലാകുമെന്ന് അറിയിച്ചിട്ടും വ്യോമപാത നിഷേധിച്ച് പാകിസ്താൻ; വിമാനത്തിന്റെ മുൻഭാഗം തകർന്നു

കേരളത്തിൽ അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യത; കണ്ണൂരും കാസർ​ഗോ‍ഡും റെഡ് അലർട്ട്

കാറിൽ പോകുന്നതിനിടെ അയാൾ സിമ്പഴിച്ചു, എല്ലാം പുറത്തെടുത്ത് പ്രദർശിപ്പിച്ചു; ദുരനുഭവം വെളിപ്പെടുത്തി ​ഗായിക

ചൈനയിൽ 650 വർഷം പഴക്കമുള്ള ടവർ തകർന്നു വീണു 

ഒഴുകിപ്പോയ ചെരിപ്പെടുക്കാൻ കുളത്തിലിറങ്ങി; കാസർഗോഡ് കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies