94 വര്‍ഷം, 319 താരങ്ങള്‍, 600 ടെസ്റ്റുകള്‍; ഒന്നാം ടെസ്റ്റ് മുതല്‍ 600-ാം ടെസ്റ്റ് വരെ; ചരിത്രനാഴികക്കല്ല് പിന്നിട്ട് ടീം ഇന്ത്യ
ഗാള്‍: 1932 ജൂണ്‍ 25ന് ലോര്‍ഡ്‌സില്‍ സി.കെ. നായിഡുവിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് ചരിത്രത്തിലെ 600-ാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നു. ...
























