അ​ഗ്നിപർവ്വതത്തിൽ വീണ് ചൈനീസ് യുവതിക്ക് ദാരുണാന്ത്യം; മരണം കവർന്നത് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

അ​ഗ്നിപർവ്വതത്തിൽ വീണ് ചൈനീസ് യുവതിക്ക് ദാരുണാന്ത്യം; മരണം കവർന്നത് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 11:18 am IST
FacebookTwitterWhatsAppTelegram

ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ അ​ഗ്നിപർവ്വതത്തിൽ വീണ് ചൈനീസ് യുവതിക്ക് ദാരുണാന്ത്യം. പ്രശസ്തമായ ‘ബ്ലൂ ഫയർ’ പ്രതിഭാസത്തിന് പേരുകേട്ട ഇന്തോനേഷ്യൻ അഗ്നിപർവ്വതമായ ഇജെൻ അ​ഗ്നിപർവ്വതത്തിന്റെ ​ഗുഹാമുഖത്ത് കാലിടറിയാണ് 31-കാരിയായ ഹുവാങ് ലിംഹോം​ഗ് മരിച്ചത്.

ഭർ‌ത്താവിനൊപ്പം വിനോദയാത്രയ്‌ക്കെത്തിയതാണ് യുവതി. അ​ഗ്നിപർവ്വത ടൂറിസം പാർക്കാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇജെൻ അ​ഗ്നിപർവ്വതത്തിന് സമീപമാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സൂര്യോദയം കാണാനെത്തിയതാണ് ദമ്പതികൾ. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ നീണ്ട വസ്ത്രത്തിൽ‌ ചവിട്ടി കാലിടറി അ​ഗ്നിപർവ്വതത്തിന്റെ വായിലേക്ക് വീഴുകയായിരുന്നു.

സുരക്ഷിതമായ അകലം പാലിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് അകലം പാലിച്ചെങ്കിലും വസ്ത്രത്തിൽ കുരുങ്ങി വഴുതി വീഴുകയായിരുന്നു. 75 മീറ്റർ ഉയരത്തിൽ നിന്നാണ് യുവതി വീണതെന്ന് പൊലീസ് പറഞ്ഞു. രണ്ട് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.

ലോകപ്രശസ്തമാണ് ഇന്തോനേഷ്യയിലെ ഇജെൻ അ​ഗ്നിപർവ്വതം. സൾഫ്യൂറിക് ആസിഡ് കത്തുന്നതി വഴി ഈ അ​ഗ്നിപർവ്വതത്തിൽ നിന്ന് നീല നിറത്തിലുള്ള വെളിച്ചം പുറപ്പെടുവിക്കുന്നു. ചെറിയ അളവിൽ ദോഷകരമായ വാതകങ്ങളും ഇജെൻ പുറത്തുവിടുന്നുണ്ട്. ഇതിനെ തുടർന്ന് 2018-ൽ 30-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നിരവധി പേരെ വീടൊഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും വിനോദ സഞ്ചാരികളുടെ പ്രിയ ഇടമാണ് ഇവിടം. ഏകദേശം 130 സജീവ അഗ്നിപർവ്വതങ്ങളാണ് ഇന്തോനേഷ്യയിലുള്ളത്.

Tags: DeathvolcanoChinese Womanposing For PhotoIndonesian VolcanoIjen volcano
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies