സഹോദരിക്ക് വിവാഹ സമ്മാനമായി 'സ്വർണ മോതിരവും ടിവി യും', ഭർത്താവിനെ അടിച്ചു കൊന്ന് ഭാര്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സഹോദരിക്ക് വിവാഹ സമ്മാനമായി ‘സ്വർണ മോതിരവും ടിവി യും’, ഭർത്താവിനെ അടിച്ചു കൊന്ന് ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 04:39 pm IST
FacebookTwitterWhatsAppTelegram

ബരാബങ്കി: വിവാഹത്തിന് സമ്മാനങ്ങൾ നൽകുന്നത് എവിടെയും പതിവുള്ള കാര്യമാണ്. എന്നാൽ ഉത്തർപ്രദേശിനടുത്തുള്ള ബരാബങ്കി ജില്ലയിൽ വിവാഹ സമ്മാനം ഒരു 35 വയസ്സുകാരന്റെ ജീവനെടുത്തിരിക്കുകയാണ്. സ്വന്തം ഭാര്യയും കുടുംബവുമാണ് ചന്ദ്രപ്രകാശ് മിശ്രയെന്ന യുവാവിനെ മർദ്ദിച്ചു കൊന്നത്. കാരണം വേറൊന്നുമല്ല, ചന്ദ്രപ്രകാശ് സ്വന്തം സഹോദരിയുടെ വിവാഹത്തിന് നൽകിയ സമ്മാനം തന്നെ.

ഒരു സ്വർണമോതിരവും ടിവി യുമാണ് ചന്ദ്രപ്രകാശ് തന്റെ സഹോദരിക്ക് വിവാഹ സമ്മാനമായി നൽകാൻ തീരുമാനിച്ചത്. ഏപ്രിൽ 26 നായിരുന്നു സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഭർത്താവ് ടിവി യും സ്വർണ്ണമോതിരവുമാണ് സമ്മാനമായി നല്കുന്നതെന്നറിഞ്ഞ ഭാര്യ ചാബിക്ക് ഇത് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഇതിൽ പ്രകോപിതയായ ചാബി ചന്ദ്രപ്രകാശുമായി ചന്ദ്രപ്രകാശുമായി വഴക്കടിച്ചു. ഇതിന് പിന്നാലെ ഭർത്താവിനെ പാഠം പഠിപ്പിക്കാനായി സഹോദരൻമാരെ വിളിച്ചുവരുത്തുകയും ചെയ്തു.

ചാബിയുടെ സഹോദരങ്ങൾ ചന്ദ്രപ്രകാശിനെ ഒരു മണിക്കൂറോളം ക്രൂരമായി മർദ്ദിച്ചു. വിവരമറിഞ്ഞെത്തിയ ചന്ദ്രപ്രകാശിന്റെ ബന്ധുക്കൾ അവശനിലയിലായ ഇയാളെ ആശുപതിയിലെത്തിച്ചു. എന്നാൽ ചികിത്സയ്‌ക്കിടെ ചന്ദ്രപ്രകാശ് മരണമടയുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്തതായും ചാബിയും സഹോദരങ്ങളുമുൾപ്പെടെ 5 പേർ അറസ്റ്റിലായതായും പൊലീസ് പറഞ്ഞു.

Tags: Murderwedding gift
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies