പാകിസ്താൻ ക്രിക്കറ്റിന് ഞെട്ടൽ, വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർ താരം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

പാകിസ്താൻ ക്രിക്കറ്റിന് ഞെട്ടൽ, വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 05:14 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരവും മുൻ ക്യാപ്റ്റനുമായ ബിസ്മാ മാറൂഫ് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് 32-കാരി അടിയന്തരമായി വിരമിക്കൽ പ്രഖ്യാപിച്ചത്. 2020ൽ ആരോ​ഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് അവർ‌ ക്രിക്കറ്റിൽ നിന്ന് വലിയൊരു ഇടവേള എടുത്തിരുന്നു. 2021 ഓ​ഗസ്റ്റിൽ ഒരു കുഞ്ഞിനും ജന്മം നൽകി. 2022 ലോകകപ്പിൽ കുഞ്ഞുമായി മത്സരങ്ങൾക്കെത്തിയത് വാർത്തകൾ സൃഷ്ടിച്ചിരുന്നു. ഒരു വർ‌ഷം പ്രസവാവധി ലഭിച്ച ആദ്യ പാകിസ്താനി ക്രിക്കറ്ററും ബിസ്മയാണ്.

ഇടം കൈയൻ ബാറ്ററായ ബിസ്മ 2006ൽ ഇന്ത്യക്കെതിരെയാണ് ഏകദിന അരങ്ങേറ്റം നടത്തുന്നത്. 276 മത്സരങ്ങൾ പാക് ജഴ്സി അണിഞ്ഞ താരമാണ് ഏറ്റവും അധികം മത്സരങ്ങളിൽ പാകിസ്താനെ പ്രതിനിധീകരിച്ച വനിതാ ക്രിക്കറ്ററും. 2009 ൽ അയർലൻഡിനെതിരെ ടി20 അരങ്ങേറ്റം. 33 സെഞ്ച്വറികളടക്കം 6,262 അന്താരാഷ്‌ട്ര റൺസ്. ലെ​ഗ് സ്പിന്നറ് കൂടിയായ താരം 80 വിക്കറ്റുകളും നേടിയിട്ടുണ്ട്. നാലു ലോകകപ്പുകളിലും അവർ‌ ഭാ​ഗമായി. (2009,2013,2017,2022)

‘ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ​ഗെയിമിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. വെല്ലുവിളികളും ജയവും നിറയെ വിസ്മരിക്കാത്ത ഓർമ്മകളും തന്ന മനോ​ഹരമായ യാത്രയായിരുന്നു ഇത്. തുടക്കം മുതൽ ഇപ്പോൾ വരെ എന്നെ അകമഴിഞ്ഞ് പിന്തുണച്ച എന്റെ കുടുംബത്തിന് നന്ദി പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു. എന്നെ വിശ്വസിച്ചതിനും എന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു അവസരം നൽകിയതിനും പാകിസ്താൻ ക്രിക്കറ്റ് ബോർഡ‍ിനോടും ഞാൻ നന്ദി അറിയിക്കുന്നു”— മാറൂഫ് പറഞ്ഞു.

Tags: Bismah MaroofcricketINTERNATIONALretirementAnnouncesSurprise
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies