80-ാം വയസിൽ കന്നിവോട്ട്; ഭാരതം അഭിമാനമെന്ന് വൃദ്ധ ദമ്പതികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

80-ാം വയസിൽ കന്നിവോട്ട്; ഭാരതം അഭിമാനമെന്ന് വൃദ്ധ ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 05:15 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: 80-ാം വയസിൽ കന്നിവോട്ട് രേഖപ്പെടുത്തി വൃദ്ധ ദമ്പതികൾ. പത്തനംതിട്ട അടൂരിലാണ് വോട്ട് രേഖപ്പെടുത്തുന്നതിനായി വൃദ്ധ ദമ്പതികളെത്തിയത്. വിദേശത്തായിരുന്ന ദമ്പതികൾ കൊവിഡ് സമയത്താണ് നാട്ടിലെത്തിയത്. ഇന്ത്യൻ പൗരനെന്ന അവകാശം പൂർണമായി നേടിയെടുക്കാൻ വേണ്ടിയാണ് ഈ പ്രായത്തിലും കന്നിവോട്ട് ചെയ്യാനെത്തിയതെന്ന് ദമ്പതികൾ പ്രതികരിച്ചു.

“വോട്ടവകാശത്തിന് മുമ്പ് വിദേശത്തായിരുന്നു. ആദ്യം നോർത്ത് ഇന്ത്യയിലായിരുന്നു. പിന്നീട് അവിടെ നിന്ന് മസ്കറ്റിലേക്ക് പോയി. കൊവിഡ് കാലത്താണ് തിരിച്ച് നാട്ടിലെത്തിയത്. ഇന്ത്യൻ പൗരനാകുന്നുവെന്ന് സ്ഥിരീകരണം ഉണ്ടാകുന്നതിനും ആ അവകാശം നേടിയെടുക്കാനും വേണ്ടിയാണ് ഈ പ്രായത്തിലും വോട്ട് ചെയ്യാനെത്തിയത്”.

“ജനാധിപത്യ ഉത്സവത്തിൽ പങ്കാളിയായപ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു. ഇന്ത്യൻ പൗരനായി ജീവിക്കണം എന്ന് തന്നെയാണ് ആ​ഗ്രഹം. അതുകൊണ്ട് വിദേശത്തെ പൗരത്വം സ്വീകരിച്ചില്ല. നമ്മുടെ ജനാധിപത്യ രീതി നേരിട്ട് കണ്ട് അറിഞ്ഞതിൽ സന്തോഷമുണ്ട്. ആദ്യ വോട്ട് ചെയ്യണമെന്ന് വാശിയും ഉണ്ടായിരുന്നു. അതുകൊണ്ടാണ് അതിരാവിലെ വന്ന് വോട്ട് രേഖപ്പെടുത്തിയത്”- ദമ്പതികൾ പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ കനത്ത പോളിം​ഗാണ് നടക്കുന്നത്. വെയിലും ചൂടും വകവെക്കാതെ കന്നിവോട്ടർമാരടക്കം നിരവധി വോട്ടർമാരാണ് പോളിം​ഗ് ബൂത്തുകളിലേക്ക് എത്തികൊണ്ടിരിക്കുന്നത്. എൻഡിഎയ്‌ക്ക് വലിയ പ്രതീക്ഷയാണ് പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് ലഭിക്കുന്നത്.

Tags: pathanamthittavote
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies