ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം; രക്ഷാദൗത്യവുമായി INS കൊച്ചി; ഇന്ത്യക്കാരടങ്ങുന്ന കപ്പൽ ജീവനക്കാർ സുരക്ഷിതർ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം; രക്ഷാദൗത്യവുമായി INS കൊച്ചി; ഇന്ത്യക്കാരടങ്ങുന്ന കപ്പൽ ജീവനക്കാർ സുരക്ഷിതർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 07:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം. അപായ സന്ദേശം ലഭിച്ചയുടൻ INS കൊച്ചിയെ വിന്യസിക്കാൻ ഉത്തരവിട്ടതായി നാവികസേന അറിയിച്ചു. ടാങ്കറിൽ 22 ഇന്ത്യക്കാരടക്കം 30 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് സേന ഉറപ്പുവരുത്തി.

A Mission deployed Indian Naval Destroyer #INSKochi responded to a #maritimesecurity incident involving attack on Panama flagged crude oil tanker MV Andromeda Star PM 26 Apr 24.
The MV was intercepted by #IndianNavy warship & an aerial recce by helo was undertaken to assess the… pic.twitter.com/nh5qfVOQMy

— SpokespersonNavy (@indiannavy) April 28, 2024

ഏപ്രിൽ 26-നായിരുന്നു ആക്രമണം നടന്നത്. സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി നാവികസേനയുടെ നിരീക്ഷണ ഹെലികോപ്റ്ററുകളും മേഖലയിൽ വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെ നേവിയുടെ എക്സ്പ്ലോസീവ് ഓർഡൻസ് ഡിസ്പോസൽ (EOD) ടീമിനെ കപ്പലിൽ വിന്യസിച്ചു. നിലവിൽ നിർദിഷ്ട തുറമുഖത്തേക്ക് കപ്പൽ സഞ്ചരിക്കുകയാണ്. ലക്ഷ്യസ്ഥാനം എത്തുന്നത് വരെ കപ്പലിന് ഇന്ത്യൻ നാവികസേന സുരക്ഷയൊരുക്കും.

ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ ഭാ​ഗമായി ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ മിസൈലാക്രമണം നടത്തിയതാണ് ടാങ്കറിൽ വന്ന് പതിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യെമനിൽ നിന്നും മൂന്ന് ആന്റി-ഷിപ്പ് ബാലിസ്റ്റിക് മിസൈലുകളാണ് ഹൂതികൾ തൊടുത്തുവിട്ടത്. തുടർ‌ന്ന് എംവി ആൻഡ്രോമെഡ സ്റ്റാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.

Tags: houthi attackRed SeaINS Kochi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies