പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ സിപിഎം; ഇടപെട്ട് ആദായ നികുതി വകുപ്പ്; ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്‌ക്കാൻ സിപിഎം; ഇടപെട്ട് ആദായ നികുതി വകുപ്പ്; ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 10:33 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: തെരഞ്ഞെടുപ്പിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ വീണ്ടും കുരുക്കിലായി സിപിഎം. ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ ബ്രാഞ്ചിൽ നിന്ന് പാർട്ടി ജില്ലാ നേതൃത്വം പിൻവലിച്ച ഒരു കോടി രൂപ നാടകീയമായി തിരിച്ചടയ്‌ക്കാൻ നടത്തിയ ശ്രമമാണ് പാർട്ടിയെ വീണ്ടും സംശയത്തിന്റെ മുൾമുനയിലാക്കിയത്.

ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിൽ നിന്നാണ് പണം പിൻവലിച്ചത്. ഈ അക്കൗണ്ട് ഇഡി പിന്നീട് മരവിപ്പിച്ചിരുന്നതാണ്. കരുവന്നൂർ വിഷയത്തിൽ ഉൾപ്പെടെ പ്രതിക്കൂട്ടിൽ നിൽക്കുന്ന സിപിഎം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുക തിരിച്ചടയ്‌ക്കാൻ ശ്രമിക്കുകയായിരുന്നു.

തുകയുമായി പാർട്ടി ജില്ലാ സെക്രട്ടറി എംഎം വർഗീസും നേതാക്കളും ബാങ്കിലെത്തി. എന്നാൽ തുക കൂടുതലായതിനാൽ ബാങ്ക് അധികൃതർ വിവരം ആദായനികുതി വകുപ്പിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആരാഞ്ഞെങ്കിലും തൃപ്തികരമായ മറുപടി നൽകാൻ നേതാക്കൾക്ക് കഴിഞ്ഞില്ലെന്നാണ് വിവരം.

കണക്കിൽ പെടാത്ത പണമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം. തുടർന്ന് പണം താൽക്കാലികമായി ബാങ്കിൽ സൂക്ഷിക്കാൻ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി എംഎം വർഗീസിന്റെ മൊഴിയും ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. ഇഡി ഓഫീസിൽ നിന്ന് മൊഴി എടുത്തതിന്റെ തുടർച്ചയാണെന്ന് ആയിരുന്നു എംഎം വർഗീസിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പണം പിൻവലിച്ചത്. ഉറവിടം തെളിയിക്കാൻ സാധിക്കാതെ വന്നാൽ പണം പിടിച്ചെടുക്കാൻ ആദായ നികുതി വകുപ്പിന് അധികാരമുണ്ട്.

Tags: സിപിഎംതൃശൂർബാങ്ക് ഓഫ് ഇന്ത്യആദായനികുതി വകുപ്പ്
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies