മതപ്രഭാഷണത്തിന്റെ ക്ലാസുകൾ; അഫ്ഗാനിലെ വിദ്യാർത്ഥികൾക്കിടയിലും ഭീകരവാദത്തിന്റെ വിത്തുകൾ പാകാൻ ശ്രമം; ലഷ്‌കർ ക്യാമ്പുകൾ സജീവമെന്ന് റിപ്പോർട്ട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മതപ്രഭാഷണത്തിന്റെ ക്ലാസുകൾ; അഫ്ഗാനിലെ വിദ്യാർത്ഥികൾക്കിടയിലും ഭീകരവാദത്തിന്റെ വിത്തുകൾ പാകാൻ ശ്രമം; ലഷ്‌കർ ക്യാമ്പുകൾ സജീവമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 09:48 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ ഭീകരവാദികളാക്കാൻ പാകിസ്താൻ ഭീകരവാദ സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരർ കാബൂളിലേക്ക് കടക്കുന്നതായി റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെയാണ് ഭീകരവാദ പരിശീലനങ്ങൾ നൽകുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാകിസ്താനിലെ മതപ്രഭാഷകർ അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥികൾക്കും മറ്റ് ആളുകൾക്കും പരിശീലനം നൽകുന്നതിന്റെ വീഡിയോകളും അടുത്തിടെ താലിബാൻ വിരുദ്ധ പ്രതിരോധ സേനയായ അഫ്ഗാനിസ്ഥാൻ ഗ്രീൻ ട്രെൻഡ് പുറത്തുവിട്ടിരുന്നു.

സമൂഹമാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു വീഡിയോ പങ്കുവച്ചത്. കാബൂളിലെ സ്‌കൂളുകളിൽ പാകിസ്താൻ മിഷണറിമാരുടെ നിർബന്ധിത ക്ലാസുകളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്നതാണ് വീഡിയോയിലുള്ളത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ വിശ്വാസങ്ങൾ അപൂർണമാണെന്ന് സ്ഥാപിച്ച് അവരിൽ ഭീകരവാദത്തിന്റെ വിത്തുകൾ പാകുകയായിരുന്നു ലഷ്‌കർ ഭീകരരുടെ ശ്രമം.

സ്‌കൂളിലെ അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും ഉറുദുവിലുള്ള മതപ്രഭാഷണം കേൾക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് പരിഭാഷകന്റെ സഹായത്തോടെ ഇത് പാഴ്‌സിയിലേക്ക് വിവർത്തനം ചെയ്യുന്നു. ഇത്തരത്തിൽ അഫ്ഗാനിലെ സ്‌കൂളുകളിൽ പാകിസ്താനിൽ നിന്നുള്ള മിഷണറിമാരുടെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ പാകിസ്താൻ ഭീകരവാദ സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ മുഹമ്മദ് എന്നീ സംഘടനകളുടെ പരിശീലന ക്യാമ്പുകളുണ്ടെന്നാണ് 2022ലെ ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട് പ്രകാരം പറയുന്നത്. ഭീകരകേന്ദ്രങ്ങളിൽ നിന്നുള്ളവർ താലിബാന് വേണ്ടി പ്രവർത്തിക്കുന്നതായും യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

Tags: afganisthanLASHKAR E THOIBA
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies