ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഇരകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; കോൺഗ്രസിന്റെ രാജകുമാരന് വേവലാതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഏറ്റവും വലിയ ഇരകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; കോൺഗ്രസിന്റെ രാജകുമാരന് വേവലാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 11:00 pm IST
FacebookTwitterWhatsAppTelegram

സബർകാന്ത (ഗുജറാത്ത്): ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഏറ്റവും വലിയ ഇരകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ പ്രീണന രാഷ്‌ട്രീയം പരാമർശിച്ചായിരുന്നു മോദിയുടെ വാക്കുകൾ. സുപ്രീംകോടതിയുടെ വിധി വന്നിട്ടുപോലും മുസ്ലീം സഹോദരിമാരെ സുരക്ഷിതരാക്കാൻ കോൺഗ്രസ് തയ്യാറായില്ലെന്ന് മോദി ചൂണ്ടിക്കാട്ടി.

ഗുജറാത്തിൽ സബർകാന്തയിലെ ഹിമത് നഗറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകൾക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്ക് കൂടിയാണ് സംരക്ഷണമൊരുക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖിൽ പോലും കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് കണ്ടതെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി.

വോട്ട് ബാങ്കിനെക്കുറിച്ച് ഓർത്ത് താൻ വേവലാതിപ്പെടുന്നില്ല, താൻ പ്രവർത്തിക്കുന്നത് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുകയെന്ന ലക്ഷ്യം മാത്രം വെച്ചല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മുസ്ലീം സ്ത്രീകളുടെ ജീവിതം മുത്തലാഖ് നിരോധനത്തിലൂടെ കൂടുതൽ ആയാസ രഹിതമാക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

താൻ ഇക്കാര്യങ്ങൾ ചെയ്യുമ്പോൾ കോൺഗ്രസിന്റെ രാജകുമാരന് വേവലാതിയാണെന്നും രാഹുലിനെ പരിഹസിച്ച് മോദി പറഞ്ഞു. നരേന്ദ്രമോദി മൂന്നാമതും അധികാരത്തിലെത്തിയാൽ രാജ്യം കത്തുമെന്നാണ് രാഹുൽ പറയുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വാസ്തവത്തിൽ കോൺഗ്രസിന്റെ സ്വപ്‌നങ്ങളാണ് കത്തി ചാരമാകുന്നതെന്നും മോദി പരിഹസിച്ചു.

Tags: Narendra Moditriple talaqGujaratrahulസബർകാന്ത
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies