ചുട്ടുപൊള്ളി കേരളം; വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 6 വരെ അടച്ചിടും; ജോലികൾക്കും നിയന്ത്രണം
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ചുട്ടുപൊള്ളി കേരളം; വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 6 വരെ അടച്ചിടും; ജോലികൾക്കും നിയന്ത്രണം

Janam Web Desk by Janam Web Desk
May 2, 2024, 03:53 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാനപനങ്ങൾ ആറാം തീയതി വരെ അടച്ചിടും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനായി മാത്രം പ്രവർത്തിക്കാനാണ് നിർദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോ​ഗത്തിലാണ് തീരുമാനമായത്. വിദ്യാർത്ഥികൾക്ക് 11 മണി മുതൽ മൂന്ന് മണി വരെ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നും വിനോദസഞ്ചാര മേഖലയിൽ നിയന്ത്രണം കൊണ്ടുവരുമെന്നും സർക്കാർ നിർദേശമുണ്ട്. തൃശൂർ, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ രാവിലെ 11 മുതല്‍ മൂന്ന് മണി വരെ പാടുള്ളതല്ല. മെഡിക്കല്‍ കൊളേജുകളിലെയും നേഴ്‌സിംഗ് കൊളേജുകളിലെയും ഒന്നാം വര്‍ഷ ക്ലാസുകള്‍ മാത്രം ഓണ്‍ലൈനായി നടക്കും. ബാക്കിയുള്ളവർക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. ആയുര്‍വേദ, ഡന്റല്‍ വിഭാഗങ്ങളിലെ മുഴുവന്‍ വിദ്യാർത്ഥികളുടെയും ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും.

ആസ്ബറ്റോസ്, ടിന്‍ ഷീറ്റിന് കീഴില്‍ താമസിക്കുന്ന തൊഴിലാളികളെ ഉടന്‍ മാറ്റി താമസിപ്പിക്കാന്‍ തൊഴിൽ ഉടമകൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ഉച്ചസമയത്ത് കന്നുകാലികളെ മേയാന്‍ വിടാന്‍ പാടുള്ളതല്ല. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ ഫയര്‍ ഓഡിറ്റ് നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

തോട്ടം മേഖലകളിലെ ലയങ്ങളില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരും ആദിവാസി മേഖലകളില്‍ ട്രൈബല്‍ വകുപ്പ് ട്രൈബല്‍ പ്രമോട്ടര്‍മാര്‍ വഴിയും കുടിവെള്ളം ഉറപ്പാക്കാന്‍ നിര്‍ദേശമുണ്ട്. കുടിവെള്ള ദൗര്‍ലഭ്യം പരിഗണിച്ച് നിലവില്‍ മംഗലം, അപ്പര്‍ ഭവാനി ഡാമുകള്‍ തുറന്നു. സാഹചര്യം പരിശോധിച്ച് ആവശ്യമെങ്കില്‍ മലമ്പുഴ ഡാം തുറക്കുമെന്നും പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആവശ്യമുളള സ്ഥലങ്ങളില്‍ കുടിവെളള വിതരണം നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Tags: ThiruvananthapuramSchoolskerala
ShareTweetSendShare

More News from this section

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

പരോളിനിടെ ഉല്ലാസം!! ബാലസംഘം സമ്മേളനത്തിന് കൊലക്കേസ് പ്രതിയും; സിപിഎം ഗുണ്ട ‘ടെൻഷൻ ശ്രീജിത്ത്’ കുട്ടികളുടെ പരിപാടിയിൽ

അമേരിക്കയിലെ ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മുഖ്യമന്ത്രി ദുബായിൽ; ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളില്ല

സ്വപ്നഭൂമിയിലൂടെ കൈലാസ് മാനസസരോവർ യാത്ര; പി. എസ് . ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും

അരഗ്രാമിന് 3000; ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ; വില്പന സെന്ററിലെ രോഗികൾക്ക്

യുവനടന്മാരുമായി അടുത്ത ബന്ധം; വർക്കലയിൽ ഷൂട്ടിനെത്തിയ പ്രമുഖ നടൻ നിരന്തരം സഞ്ജുവിനെ വിളിച്ചു

Latest News

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

വിവാഹസൽക്കാരത്തിനിടെ സംഘർഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കള്ളപ്പണം വെളുപ്പിക്കൽകേസ്; റോബർട്ട് വാദ്രയെ ചോദ്യം ചെയ്ത് ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies