അതിദയനീയം..! ആഫ്രിക്കൻ ജീവനക്കാരെ തല്ലിച്ചതച്ച് ചൈനീസ് മാനേജർ; ചൈനക്കാരാണ് ഏറ്റവും വലി വംശീയവെറിയന്മാരെന്ന് വിമർശനം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

അതിദയനീയം..! ആഫ്രിക്കൻ ജീവനക്കാരെ തല്ലിച്ചതച്ച് ചൈനീസ് മാനേജർ; ചൈനക്കാരാണ് ഏറ്റവും വലി വംശീയവെറിയന്മാരെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 07:36 pm IST
FacebookTwitterWhatsAppTelegram

അതിദാരുണമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.ആഫ്രിക്കൻ തൊഴിലാളികളെ തല്ലിച്ചതയ്‌ക്കുന്ന ഒരു ചൈനീസ് മാനജേരുടെ വീഡിയോയാണ് ഡോം ലു​ക്രേ എന്നൊരു മാദ്ധ്യമപ്രവർത്തകൻ എക്സിൽ പങ്കിട്ടത്. ട്രാൻസ്-അൻ്റ്ലാൻ്റിക് അടിമകളെ പോലെയാണ് ജീവനക്കാരെ അയാൾ ദ്രോഹിക്കുന്നതെന്ന് മാദ്ധ്യമപ്രവർത്തകൻ പറയുന്നു.

കണ്ടൈനെറിൽ കൂനിക്കൂടി ഇരിക്കുന്ന രണ്ടു തൊഴിലാളികളെ ഇയാൾ ആക്രോശിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. ബെൽറ്റ് ഉപയോ​ഗിച്ചുള്ള മർദനത്തിൽ നിന്ന് തലയ്‌ക്ക് പരിക്കേൽക്കാതിരിക്കാൻ തല കുമ്പിട്ട് നിസാഹയരായി ഇരിക്കുന്ന തൊഴിലാളികളെ കാണാനാകും.

പത്തുലക്ഷത്തിലധികം പേർ കണ്ട വീഡിയോയിൽ ആൾക്കാർ പറയുന്നത് അമേരിക്കക്കാരെക്കാളും വലിയ വംശ വെറിയന്മാർ ചൈനയിലെന്നാണ്. ഇത്തരം നീച പ്രവൃത്തി ഒരാളും ചെയ്യരുതെന്നാണ് ഓരോരുത്തരും അപേക്ഷിക്കുന്നത്. ആഫ്രിക്കയിലാണ് സംഭവം നടന്നതെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തുച്ഛമായ ശമ്പളത്തിനാണ് ഇവരെക്കൊണ്ട് മണിക്കൂറുകൾ പണിയെടുപ്പിക്കുന്നതെന്നാണ് വിവരം. കരാറിൽ പറഞ്ഞിരിക്കുന്നതിന്റെ പകുതി ശമ്പളം പോലും ഇവർക്ക് നൽകാറില്ല.ഇത്തരത്തിൽ നിരവധി സംഭവങ്ങളുണ്ടെന്നും ചിലർ പറയുന്നു.

🔥🚨BREAKING NEWS: This disturbing footage of a Chinese employer in Africa treating his employees like Trans Atlantic slaves is going viral across the internet.

Viewers have begun discussing on how it appears the Chinese are ‘fare more racist than the White man’ in Africa. pic.twitter.com/4zTnliEQea

— Dom Lucre | Breaker of Narratives (@dom_lucre) May 2, 2024

“>

 

Tags: videochinesemanagerworkersbeatingAfrican
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies