സാരിയുടുത്താൽ ക്യാൻസർ വരുമോ? സാരി ക്യാൻസറിന് പിന്നിലെ സത്യമെന്ത്? വിശദാംശങ്ങൾ അറിയാം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സാരിയുടുത്താൽ ക്യാൻസർ വരുമോ? സാരി ക്യാൻസറിന് പിന്നിലെ സത്യമെന്ത്? വിശദാംശങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 01:32 pm IST
FacebookTwitterWhatsAppTelegram

കാലമെത്ര മാറിയാലും അന്നും ഇന്നും സ്ത്രീകളുടെ ഇഷ്ടവസ്ത്രമാണ് സാരി. ഇപ്പോൾ ദിവസവും ഉടുക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ടെങ്കിലും, ആഘോഷങ്ങൾക്ക് സാരിവിട്ടൊരു കളിയില്ല മലയാളികൾക്ക്. എന്നാൽ മറ്റ് വസ്ത്രങ്ങളെ പോലെയല്ല, സാരിയുടുക്കുന്നത് അൽപം ശ്രദ്ധിച്ച് വേണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ മുന്നറിയിപ്പ്. സാരി ക്യാൻസർ എന്ന രോ​ഗാവസ്ഥ പോലും നിലവിലുണ്ട്.

എന്താണ് സാരി ക്യാൻസർ

പേര് സൂചിപ്പിക്കുന്നതുപോലെ സാരി ഉടുത്തതാൽ ക്യാൻസർ ഉണ്ടാകുമെന്നല്ല ഇതിന് അർഥം. അരയ്‌ക്കു ചുറ്റും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരത്തിൽ വിശേഷിപ്പിക്കപ്പെടുന്നത്. മുറുകിയിരിക്കുന്ന വസ്ത്രം സ്ത്രീകൾ കുറെ കാലം ഉപയോഗിക്കുകയാണെങ്കിൽ അരഭാഗത്ത് ഉരഞ്ഞ് അവിടെയുള്ള ചർമം കറുത്ത നിറമായി മാറുന്നു. ഇത് പിന്നീട് അർബുദമായി മാറും. ദോത്തി കാൻസറിനൊപ്പം 1945ലാണ് ഈ പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. മുംബൈയിലെ ഡോക്ടർമാരാണ് ഇത്തരം ഒരു പേര് നൽകിയത്.

2011-ൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ ഇത് സംബന്ധിച്ച് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറുകിയ സാരി ധരിക്കുന്നത് മൂലം അരക്കെട്ടിലെ ചർമ്മത്തിന് മുറിവുകൾ ഉണ്ടാകുമെന്നും ഇത് ഭാവിയിൽ ക്യാൻസറിലേക്ക് നയിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മെഡിക്കൽ ടേം പ്രകാരം സ്ക്വാമസ് സെൽ കാർസിനോമ എന്നാണ് അറിയപ്പോടുന്നത്. വസ്ത്രവുമായി നിരന്തരം സമ്പർക്കം വരുന്ന ശരീര ഭാ​ഗങ്ങളിൽ വരുന്ന ത്വക്ക് ക്യാൻസറാണിത്. സാരി മാത്രമല്ല, ഇറുകിയ അടിവസ്ത്രങ്ങൾ, ജീൻസ് എന്നിവ പോലും അപകടസാധ്യത വർദ്ധിപ്പിക്കും

സാരിയല്ല, അടിപ്പാവടയാണ് ഈ അവസ്ഥയ്‌ക്ക് പ്രധാനമായി കാരണമാകുന്നതെന്ന് ഡോക്ടർമാരുടെ അഭിപ്രായം. ഇറുകിയ തരത്തിൽ തുടർച്ചയായി ധരിക്കുമ്പോൾ ത്വക്കിൽ മാറ്റങ്ങൾ സംഭവിക്കും. വിട്ടുമാറാത്ത വൃണങ്ങൾ കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.

ലക്ഷണങ്ങൾ

ചുറ്റും ചുവന്ന, ചൊറിച്ചിൽ പാടുകൾ
ഭേ​ഗമാകാത്ത വൃണങ്ങൾ
അരക്കെട്ടിന് സമീപം  മുഴകൾ

പരിഹാരം

അയഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമായ തുണിത്തരങ്ങൾ തിരഞ്ഞെടുക്കുക, ശരിയായ ശുചിത്വവും ചർമ്മസംരക്ഷണ ദിനചര്യകളും ഉറപ്പാക്കുക, കൂടുതൽ നേരം സാരി ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുക. ചർമ്മത്തിലെ അസാധാരണമായ മാറ്റങ്ങൾ ഉണ്ടായാൽ മെഡിക്കൽ പരിശോധന നടത്തുക.

 

Tags: cancersaree
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies