ഹൊ വല്ലാത്ത നാറ്റം!! ചീഞ്ഞ മുട്ട മുതൽ വെടിമരുന്ന് വരെ; ബഹിരാകാശത്തെ ദുർഗന്ധങ്ങൾ 
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹൊ വല്ലാത്ത നാറ്റം!! ചീഞ്ഞ മുട്ട മുതൽ വെടിമരുന്ന് വരെ; ബഹിരാകാശത്തെ ദുർഗന്ധങ്ങൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 07:45 pm IST
FacebookTwitterWhatsAppTelegram

ചില വാതകങ്ങളുടെ മിശ്രിതത്തെയാണ് വായു എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ബഹിരാകാശത്ത് വായു എന്നൊന്നില്ല. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് എത്തിയാൽ ശ്വാസമെടുക്കാനോ അവിടുത്തെ ​ഗന്ധം തിരിച്ചറിയാനോ സാധിക്കില്ല. അപ്പോൾ ബഹിരാകാശത്തിന് ​ഗന്ധമുണ്ടെന്ന് പറയുന്നത് എങ്ങനെയാണ്? ഭൂമിക്ക് പുറത്തെ ചില രസതന്ത്രത്തെക്കുറിച്ച് അറിയാം..

ബഹിരാകാശത്ത് എത്തിയ ​ഗവേഷകർ പറയുന്നത്..

ബഹിരാകാശ ദൗത്യങ്ങൾക്കിടെ ശൂന്യാകാശത്ത് നിന്നും ലഭിച്ച മണങ്ങളെക്കുറിച്ച് സഞ്ചാരികൾ പങ്കുവച്ച വിവരങ്ങളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ബഹിരാകാശ പേടകത്തിന് പുറത്തിറങ്ങി തിരികെയെത്തുമ്പോൾ അവരുടെ വസ്ത്രത്തിൽ പ്രത്യേക ​ഗന്ധം അനുഭവപ്പെടാറുണ്ടെന്ന് ​ഗവേഷകർ പറയുന്നു. അതിൽ നിന്നാണ് ബഹിരാകാശത്തെ ​ഗന്ധങ്ങളെക്കുറിച്ചുള്ള സൂചനകൾ ശാസ്ത്രലോകത്തിന് ലഭിച്ചത്.

അപ്പോളോ ദൗത്യത്തിന്റെ ഭാ​ഗമായിരുന്ന ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിലിറങ്ങിയ ശേഷം തിരികെ ലാൻഡറിനുള്ളിലേക്ക് കയറി ഹെൽമെറ്റ് അഴിച്ചപ്പോൾ വെടിമരുന്നിന്റെ ​ഗന്ധമാണ് അനുഭവപ്പെട്ടതെന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നും പുറത്തിറങ്ങി ബഹിരാകാശ സഞ്ചാരം നടത്തി തിരികെ ISSലേക്ക് വന്നപ്പോൾ കരിഞ്ഞ മാംസത്തിന്റെ ​ഗന്ധം അനുഭവപ്പെട്ടതായും സഞ്ചാരികൾ പറഞ്ഞിട്ടുണ്ട്. നാസയിൽ നിന്നുള്ള ​ഗവേഷകൻ സ്കോട്ട് കെല്ലി പറയുന്നതനുസരിച്ച് ചവറ്റുകൂനയിൽ നിന്നുള്ള ​ഗന്ധമാണ് ബഹിരാകാശത്തിന്. കേടുവന്ന ബാർബീക്യൂവിന്റെ മണമാണ് ലഭിച്ചതെന്ന് യുകെയിൽ നിന്നുള്ള ​ബഹിരാകാശ സഞ്ചാരി ടിം പീക് പറയുന്നു. ഇതകൂടാതെ, ചീഞ്ഞ മുട്ടയുടെ മണം, പൂച്ചയുടെ മൂത്രത്തിന്റെ മണം എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ദുർഗന്ധങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്ന് പല ബഹിരാകാശ സഞ്ചാരികളും വെളിപ്പെടുത്തിയിട്ടുണ്ട്.

Tags: SmellSPACEAstronautsISS
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies