ഹൊ വല്ലാത്ത നാറ്റം!! ചീഞ്ഞ മുട്ട മുതൽ വെടിമരുന്ന് വരെ; ബഹിരാകാശത്തെ ദുർഗന്ധങ്ങൾ
ചില വാതകങ്ങളുടെ മിശ്രിതത്തെയാണ് വായു എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ബഹിരാകാശത്ത് വായു എന്നൊന്നില്ല. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് എത്തിയാൽ ശ്വാസമെടുക്കാനോ അവിടുത്തെ ഗന്ധം തിരിച്ചറിയാനോ സാധിക്കില്ല. അപ്പോൾ ബഹിരാകാശത്തിന് ...