രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു; രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് വിസിമാരും അക്കാദമിക് വിദഗ്ധരും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു; രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് വിസിമാരും അക്കാദമിക് വിദഗ്ധരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 12:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിസിമാരുടെ നിയമനം സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ ആരോപണത്തിൽ നടപടി ആവശ്യപ്പെട്ട് തുറന്ന കത്തയച്ച് വിവിധ സർവകലാശാലകളിലെ വിസിമാരും അക്കാദമിക് വിദഗ്ധരും. നിലവിൽ സർവീസിലുള്ളവരും, മുൻ വൈസ് ചാൻസലർമാരും ഉൾപ്പെടെ 181 പേരാണ് രാഹുലിനെതിരെ കൃത്യമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്.

സർവകലാശാല മേധാവിമാരുടെ നിയമന നടപടികളുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച്, വിസിയുടെ ഓഫീസിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നാണ് ഇവർ കത്തിൽ പറയുന്നത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് രാഹുൽ പ്രചരിപ്പിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കത്തെഴുതിയവർ ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓൺലൈൻ നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഡൽഹി യൂണിവേഴ്‌സിറ്റി, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ഡൽഹി എംഎസ് യൂണിവേഴ്സിറ്റി, ബറോഡ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹരിയാന, മഹേന്ദ്രഗഡ്, നോർത്ത് ഈസ്റ്റ് ഹിൽ യൂണിവേഴ്സിറ്റി, ഷില്ലോങ്, ഇന്ത്യൻ യൂണിവേഴ്സിറ്റി അസോസിയേഷൻ പ്രസിഡന്റ്, ചെയർപേഴ്സൺ, എഐസിടിഇ, യുജിസി മുൻ ചെയർപേഴ്‌സൺ, എൻസിഇആർടി ഡയറക്ടർ തുടങ്ങീ പ്രമുഖ സ്ഥാപനങ്ങളിലേത് ഉൾപ്പെടെയുള്ള വിസിമാർ രാഹുലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിസിമാരെ നിയമിക്കുന്നത് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്നും, രാഷ്‌ട്രീയ ബന്ധം വച്ചാണെന്നും രാഹുൽ പറഞ്ഞിരുന്നു.

എന്നാൽ രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ രാഹുൽ ഉന്നയിക്കുന്നതെന്നും, തങ്ങൾക്കെതിരെ ഉന്നയിച്ച വാദങ്ങൾ പൂർണമായും തെറ്റാണെന്നും കത്തിൽ പറയുന്നു. വസ്തുതകളെ വിവേചനത്തോടെ തിരിച്ചറിയണം. മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കണമെങ്കിൽ വിവേകത്തോടെയുള്ള സംഭാഷണങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. രാഹുൽ നടത്തിയത് അങ്ങേയറ്റം നിരുത്തരവാദപരമായ നീക്കമാണെന്ന് ചൂണ്ടിക്കാട്ടിയ വിസിമാർ, രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

 

Tags: CongressRahul Gandhivc
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies