ഐസ്ക്രീം കഴിച്ച ശേഷം ഇങ്ങനെയുള്ളവ കഴിയ്ക്കരുത്: ഒഴിവാക്കേണ്ട ആഹാരങ്ങൾ
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Food Cookery

ഐസ്ക്രീം കഴിച്ച ശേഷം ഇങ്ങനെയുള്ളവ കഴിയ്‌ക്കരുത്: ഒഴിവാക്കേണ്ട ആഹാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 01:35 pm IST
FacebookTwitterWhatsAppTelegram

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് ഐസ്ക്രീം. പ്രത്യേകിച്ചും വേനൽക്കാലം വന്നാൽ ഐസ്ക്രീമിനോടുള്ള താൽപ്പര്യം കൂടും . ഇപ്പോൾ ഐസ് ക്രീമിൽ വ്യത്യസ്ത രുചികളും ലഭ്യമാണ്. എന്നാൽ ഐസ്ക്രീമിന് ശേഷം കഴിക്കുന്ന ആഹാരങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് . ഇല്ലെങ്കിൽ ആസ്വദിച്ച് കഴിക്കുന്നത് വിപരീതഫലങ്ങളാകും ഉണ്ടാക്കുക .

ഐസ്ക്രീം കഴിച്ചതിന് ശേഷം ചൂടുള്ള പാനീയങ്ങൾ അല്ലെങ്കിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കണം . ചായ, കാപ്പി, സൂപ്പ് തുടങ്ങിയ ചൂടുള്ള പദാർത്ഥങ്ങൾ കഴിക്കരുത്. ഇത് ചുമ, വയറുവേദന, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഐസ് ക്രീം കഴിച്ചതിന് ശേഷം ഇവ കഴിക്കുന്നത് ശരീര താപനിലയിൽ പെട്ടെന്നുള്ള മാറ്റത്തിന് കാരണമാകുന്നു.

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പുളിയുള്ള പഴങ്ങൾ ഐസ്ക്രീമിന്റെ കൂടെയോ അതിന് ശേഷമോ കഴിക്കരുത്. ഇത് നിങ്ങൾക്ക് അസിഡിറ്റി അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. സിട്രസ് പഴങ്ങൾ അസിഡിക് ആണ്. ഇത് ഐസ് ക്രീമിലെ പാലുമായി പ്രതിപ്രവർത്തിച്ച് വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നു.

ഐസ്ക്രീം കഴിച്ചയുടനെ എരിവുള്ള ഭക്ഷണം കഴിക്കുന്നത് ദഹനക്കേട്, വയറിളക്കം എന്നിവയ്‌ക്ക് കാരണമാകും. എരിവുള്ള ഭക്ഷണത്തിൽ ക്യാപ്‌സൈസിൻ അടങ്ങിയിട്ടുണ്ട്. ഐസ്‌ക്രീമിലെ പാലുമായി ഇത് പ്രതിപ്രവർത്തിക്കുന്നു. ഐസ്ക്രീം കഴിച്ച ശേഷം മദ്യം കഴിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും. മദ്യം കഴിക്കുന്നത് ഐസ്ക്രീമിലെ പാലിന്റെ ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഇത് ഛർദ്ദി, വയറിളക്കം എന്നിവയ്‌ക്കൊപ്പം വയറുവേദന പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു.

ഐസ് ക്രീം കഴിച്ചയുടൻ ബിരിയാണി, മട്ടൺ, വറുത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് നല്ലതല്ല. ഇങ്ങനെ കഴിക്കുന്നത് വയറിന് ദഹനക്കേടുണ്ടാക്കുന്നു. ഐസ്ക്രീമിനൊപ്പം എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത് ദഹിക്കാൻ സമയമെടുക്കും. ഇത് വയറ്റിൽ വേദനയും ഉണ്ടാക്കാം.

Tags: SUBicecream
ShareTweetSendShare

More News from this section

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

ക്രിസ്മസ് ഇങ്ങ് അടുത്തു.. കേക്ക് വേണ്ടേ? ‘ഓവൻ ഇല്ലാത്തവർക്കും’ കേക്കുണ്ടാക്കാം; ഇത്തവണ മുട്ടയില്ലാത്ത സ്വാദിഷ്ടമായ ‘പപ്പായ കേക്ക്’ തയ്യാറാക്കാം

Latest News

​ഗുരുവായൂരപ്പനെ കണ്ട് ദർശനപുണ്യം തേടി മുകേഷ് അംബാനി; ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി കൈമാറി

മകനെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ; സ്വവർ​ഗാനുരാ​ഗിയായ ദമ്പതികൾ അറസ്റ്റിൽ, കുറ്റസമ്മതം നടത്തുന്ന ശബ്ദസന്ദേശം പൊലീസിന്

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies