പരിശീലനത്തിലെങ്കിലും നീയൊന്ന് അടിച്ചല്ലോ..! ഐഫോൺ ചില്ലാക്കി ചെന്നൈ താരത്തിന്റെ ഷോട്ട് ; വൈറൽ വീഡിയോ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

പരിശീലനത്തിലെങ്കിലും നീയൊന്ന് അടിച്ചല്ലോ..! ഐഫോൺ ചില്ലാക്കി ചെന്നൈ താരത്തിന്റെ ഷോട്ട് ; വൈറൽ വീഡിയോ

Janam Web Desk by Janam Web Desk
May 7, 2024, 03:59 pm IST
FacebookTwitterWhatsAppTelegram

പരിശീലനത്തിനിടെ ചെന്നൈ സൂപ്പർ കിം​ഗ്സ് താരം ഡാരിൽ മിച്ചലിന്റെ ഷോട്ട് കൊണ്ട് ആരാധകന്റെ ഐഫോൺ തകർന്നു.ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. പഞ്ചാബിനെതിരെയുള്ള ധരംശാലയിലെ മത്സരത്തിന് മുമ്പായിരുന്നു സംഭവം. എരിയൽ ഷോട്ടാണ് ഐഫോൺ തക‍ർത്തത്. ഇതിൽ മാപ്പുപറഞ്ഞ മിച്ചൽ ചെന്നൈ ആരാധകന് തന്റെ ​ഗ്ലൗവും സമ്മാനമായി നൽകി.

ബൗണ്ടറിക്ക് സമീപത്ത് നിന്ന് പരിശീലനം നടത്തുമ്പോഴാണ് ഇത് പകർത്തിക്കൊണ്ടിരുന്ന ആരാധകന്റെ ഫോണ് തകർത്ത് എരിയൽ ഷോട്ടെത്തിയത്. ഫോൺ മാത്രമല്ല ആരാധകന്റെ ശരീരത്തിലും പന്ത് കൊണ്ടു. താരതമ്യേന നിറം മങ്ങിയ പ്രകടനം പുറത്തെടുക്കുന്ന മിച്ചൽ പരിശീലനത്തിലെങ്കിലും മിന്നൽ ഷോട്ട് പായിച്ചെന്ന സന്തോഷത്തിലാണ് ആരാധകർ.

എന്നാൽ പഞ്ചാബിനെതിരെ 19പന്തിൽ 30 റൺസെടുത്ത് ഫോമിലായിരുന്നു. മത്സരത്തിൽ 28 റൺസിന് ചെന്നൈ ജയിക്കുകയും ചെയ്തു. അതേസമയം പരിശീലന വീ‍ഡിയോയുടെ കാഴ്ചക്കാർ ലക്ഷങ്ങൾ കടന്നിട്ടുണ്ട്. നിരവധി ലൈക്കുകളും കമൻ്റുകളും ലഭിച്ച വീഡിയോയിൽ മിച്ചലിനെ ട്രോളാനും ആരാധകർ മടിക്കുന്നില്ല.

A guy got hurt and broke his iPhone during practice!!!
Daz gave him his Gloves as a reward!!!💛👊🏻⭐️😎 pic.twitter.com/NkfAGp8Zph

— AnishCSK💛 (@TheAnishh) May 7, 2024

“>

 

Tags: breaksdaryl mitchellipl2024iPHONEfanshot
ShareTweetSendShare

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

Latest News

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies