വികൃതി കുരങ്ങിന്റെ കുസൃതി!; വിനോദ സഞ്ചാരിക്ക് നഷ്ടമായത് 75,000 രൂപയുടെ ഐഫോൺ; കൊക്കയിലേക്കെറിഞ്ഞ ഫോൺ തിരികെ എടുത്ത് നൽകി ഫയർഫോഴ്‌സ്
വയനാട്: കുരങ്ങൻ ചുരത്തിൽ നിന്നും കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ഐഫോൺ വിനോദ സഞ്ചാരിക്ക് എടുത്ത് നൽകി അഗ്നിശമന സേന. വയനാട് ചുരത്തിലാണ് സംഭവം. കോഴിക്കോട് സ്വദേശി ജാസിമിന്റെ 75,000 ...