അക്രമങ്ങളെ മഹത്വവത്കരിക്കരുത്; ക്രിമിനലുകൾക്ക് സുരക്ഷിത താവളം നൽകുന്നത് അവസാനിപ്പിക്കണം; ഖാലിസ്ഥാൻ ഭീകരരുടെ റാലിയിൽ കാനഡക്കെതിരെ വിമർശനവുമായി ഇന്ത്യ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അക്രമങ്ങളെ മഹത്വവത്കരിക്കരുത്; ക്രിമിനലുകൾക്ക് സുരക്ഷിത താവളം നൽകുന്നത് അവസാനിപ്പിക്കണം; ഖാലിസ്ഥാൻ ഭീകരരുടെ റാലിയിൽ കാനഡക്കെതിരെ വിമർശനവുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 06:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒട്ടാവയിൽ ഖാലിസ്ഥാൻ വിഘടനവാദികളുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യാ വിരുദ്ധ റാലിയിൽ കാനഡയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ക്രിമിനൽ, വിഘടനവാദ സംഘടനകൾക്ക് സുരക്ഷിത താവളമൊരുക്കുന്നത് കാനഡ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഭവം നടന്ന ഉടനെ കാനഡയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

അക്രമങ്ങളെ മഹത്വവത്കരിക്കുന്ന നടപടികളുടെ ഭാഗമാകരുതെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ കാനഡയെ ഓർമ്മപ്പെടുത്തുന്നു. ” നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്ന രാജ്യങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്രവാദ സംഘടനകളുടെ ഭീഷണിയെ പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യരുത്. കാനഡയിലുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. അവരുടെ ഉത്തരവാദിത്വങ്ങൾ പൂർണതോതിൽ ഭയമില്ലാതെ ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് കാനഡയിലെ ഭരണകൂടം ഉറപ്പു വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാനഡയിലുള്ള തീവ്രവാദികൾ രാജ്യത്തിന്റെ ഭൂപടം ഉൾപ്പെടെ വികൃതമാക്കി ഉപയോഗിച്ചു. അങ്ങേയറ്റം പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലാണ് അവർ പല ചിത്രങ്ങളും ഉപയോഗിച്ചത്. ഇന്ത്യയുടെ ഒരു മുൻ പ്രധാനമന്ത്രിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഫ്‌ളോട്ടും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതിൽ പല തവണ ഞങ്ങളുടെ ആശങ്കകൾ കാനഡയെ നേരിട്ട് അറിയിച്ചിട്ടുള്ളതാണ്. ഭീകരർക്കും ക്രിമിനൽ വിഘടനവാദ സംഘടനകൾക്കും സുരക്ഷിതതാവളവും രാഷ്‌ട്രീയ ഇടവും നൽകുന്നത് നിർത്താൻ ഞങ്ങൾ കാനഡ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും” പ്രസ്താവനയിൽ പറയുന്നു.

കാനഡയിലെ മാൾട്ടണിൽ സംഘടിപ്പിച്ച കൂറ്റൻ റാലിയിലാണ് ഖാലിസ്ഥാൻ ഭീകരരുടെ ചിത്രങ്ങൾ ഉൾപ്പെടെ പ്രദർശിച്ചത്. ഒന്റാറിയോ ഗുരുദ്വാര കമ്മിറ്റിയുടെ പേരിൽ സംഘടിപ്പിച്ച പരേഡിലാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും, ഫ്‌ളോട്ടുകളും ഉപയോഗിച്ചത്. ഖാലിസ്ഥാന്റെ ഭൂപടവും റാലിയിൽ വിഘടനവാദികൾ ഉയർത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാജ്യത്തിന്റെ അഖണ്ഡതയേയും വെല്ലുവിളിച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങളും ഭീകരർ റാലിക്കിടെ ഉയർത്തിയിരുന്നു.

Tags: canadakhalisthanviolenceFEATURED2Pro-Khalistan Rally
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies