രാഹുലിന്റെ ഉപദേശിയായ അമേരിക്കൻ അങ്കിൾ കോൺഗ്രസിന്റെ 3-ാം അമ്പയർ കളിക്കുകയാണ്; വംശീയ അധിക്ഷേപം രാജ്യം സഹിക്കില്ല, ഭാരതീയർ അംഗീകരിക്കില്ല: പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന്റെ ഉപദേശിയായ അമേരിക്കൻ അങ്കിൾ കോൺഗ്രസിന്റെ 3-ാം അമ്പയർ കളിക്കുകയാണ്; വംശീയ അധിക്ഷേപം രാജ്യം സഹിക്കില്ല, ഭാരതീയർ അംഗീകരിക്കില്ല: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 03:27 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: കോൺ​ഗ്രസ് നേതാവ് സാം പിത്രോദയുടെ വംശീയ പരാമർശത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചർമത്തിന്റെ പേരിലുള്ള അധിക്ഷേപം ഭാരതീയർ ഒരുകാരണവശാലും അം​ഗീകരിച്ച് നൽകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാം പിത്രോദയുടെ വിദ്വേഷവാക്കുകൾക്ക് കോൺ​ഗ്രസ് നേതാവ് രാഹുൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെലങ്കാനയിലെ വാറങ്കലിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ചർമനിറത്തിന്റെ പേരിൽ അധിക്ഷേപിച്ചാൽ രാജ്യം അത് സഹിക്കില്ല, മോദി ഒരിക്കലും അം​ഗീകരിക്കില്ല, ഭാരതീയർ അത് അം​ഗീകരിച്ച് നൽകുകയുമില്ല. ഇത്രയധികം പേരും പ്രശസ്തിയുമുള്ള ദ്രൗപദി മുർമുവിനെ പോലും, വനവാസി കുടുംബത്തിൽ നിന്നുള്ള മകൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ, അവരെ പരാജയപ്പെടുത്താൻ എന്തുകൊണ്ടാണ് കോൺ​ഗ്രസ് പരിശ്രമിച്ചതെന്നതിന്റെ കാരണം ഇന്ന് മനസിലാകുന്നു. രാഹുലിന്റെ ഫിലോസഫിക്കൽ ​ഗൈഡായി അമേരിക്കയിൽ ഒരു അങ്കിൾ ഇരിപ്പുണ്ട്. ക്രിക്കറ്റിൽ മൂന്നാം അമ്പയറിന്റെ സാന്നിധ്യം എങ്ങനെയാണോ അതുപോലെ അയാൾ കോൺ​ഗ്രസിന് വേണ്ടി പ്രവർത്തിക്കുകയാണ്. ഈ മൂന്നാം അമ്പയറിൽ നിന്നാണ് രാഹുലും ഉപദേശങ്ങൾ സ്വീകരിക്കുന്നത്.

ഇന്ത്യയിലെ തെക്ക് ദേശത്ത് നിന്നുള്ളവർ ആഫ്രിക്കൻ വംശജരെ പോലെയാണ് പ്രഖ്യാപിച്ചത് ഈ ഫിലോസഫിക്കൽ അങ്കിളാണ്. നിറത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങളോട് പെരുമാറുന്നയാളാണെന്ന് അദ്ദേഹം തെളിയിച്ചു. രാജ്യത്തെ എവിടേക്ക് നയിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്. നമ്മുടെ ചർമത്തിന്റെ നിറം ഏതുതന്നെയായാലും ഭ​ഗവാൻ കൃഷ്ണനെ ഭജിക്കുന്നവരുടെ നാടാണിതെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺ​ഗ്രസിന്റെ ചെയർമാനാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയ സാം പിത്രോദ. ഭാരതത്തിന്റെ വൈരുദ്ധ്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന വേളയിൽ പിത്രോദ നടത്തിയ പരാമർശങ്ങളാണ് കടുത്ത വിവാദത്തിലേക്ക് വഴിതിരിച്ചത്. ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കൻ വംശജരെ പോലെയാണെന്നും പടിഞ്ഞാറുള്ളവർ അറബികളെ പോലെയാണെന്നും കിഴക്കുള്ളവർ ചൈനക്കാരെ പോലെയാണെന്നുമായിരുന്നു പിത്രോദ പറഞ്ഞത്. വടക്കുള്ളവർ വെളുത്തിട്ടാണെങ്കിൽ തെക്കുള്ളവർ‌ ആഫ്രിക്കക്കാരെ പോലെയാണിരിക്കുന്നതെന്നും കോൺ​ഗ്രസ് നേതാവ് പരാമർശിച്ചു. ദി സ്റ്റേറ്റ്സ്മാന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു കോൺ​ഗ്രസ് നേതാവിന്റെ വംശീയ അധിക്ഷേപം.

Tags: CongressRahul GandhiIndiaSAM PITRODA
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies