സഞ്ജുവിന് കിട്ടി 30 ശതമാനം പിഴ! 'തേഡ് ക്ലാസ്" അമ്പയറിം​ഗിന് നടപടിയില്ലേയെന്ന് സോഷ്യൽ മീഡിയ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

സഞ്ജുവിന് കിട്ടി 30 ശതമാനം പിഴ! ‘തേഡ് ക്ലാസ്” അമ്പയറിം​ഗിന് നടപടിയില്ലേയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 04:14 pm IST
FacebookTwitterWhatsAppTelegram

പെരുമാറ്റ ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലായിരുന്നു വിവാദങ്ങൾ. മത്സരത്തിൽ രാജസ്ഥാൻ 20 റൺസിന് തോൽക്കുകയും ചെയ്തു. ഷായ് ഹോപ് ബൗണ്ടറി ലൈനിൽ എടുത്ത ക്യാച്ചിലാണ് രാജസ്ഥാൻ നായകൻ പുറത്തായത്.ഇതാണ് മത്സരത്തിന്റെ ​ഗതി നിർണയിച്ചത്. 86 റൺസെടുത്താണ് സഞ്ജു പുറത്തായത്.

ഹോപിന്റെ കാല് ക്യാച്ചെടുക്കുമ്പോൾ ബൗണ്ടറി റോപ്പിൽ തട്ടിയെന്ന് റിപ്ലേകളിൽ സംശയം ബലപ്പെട്ടതോടെയാണ് വിവാദം അണപൊട്ടിയത്. തേർഡ് അമ്പയർ ഔട്ട് വിധിച്ചിട്ടും ​ഗ്രൗണ്ടിൽ അമ്പയർമാരോട് വിശദീകരണം തേടിയ സഞ്ജു സാംസണ് പിഴ നൽകിയതോടെ ആരാധകരും കലിപ്പിലായി.

മാച്ച് റഫറിയാണ് പിഴ വിധിച്ചത്. കുറ്റം സഞ്ജു സാംസൺ അം​ഗീകരിച്ചതായും റഫറി വ്യക്തമാക്കി. എന്നാൽ പിഴവ് ആവർത്തിക്കുന്ന അമ്പയർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് എക്സിലടക്കം ആരാധകർ കാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഐപിഎൽ അമ്പയറിം​ഗിന് നിലവാര തകർച്ചയാണെന്നും ആരാധകർ പരിഹസിച്ചു.

First loose match because of bad umpiring and then pay 30 % match fees because you ask questions to umpires.damn that’s unfair man

— processor (@processor140429) May 8, 2024

3rd class Umpiring, 3rd class pitch
Only fine is first class

— Satya Prakash (@Satya_Prakash08) May 8, 2024

Tags: skipperNetizensUmpiringRRsanjufinedPenaltyDemandsamson
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies