വന്ദേഭാരത് ബുക്കിംഗ് മൂന്നിരട്ടി വരെ; തിരുവനന്തപുരം- എറണാകുളം ടിക്കറ്റിന് ഡിമാൻഡ് കൂടുതൽ
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാസർകോട്ടേയ്ക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിലെ ടിക്കറ്റിന് വൻ ഡിമാന്റ്. ആകെ സീറ്റിന്റെ മൂന്നിരട്ടിയോളം യാത്രക്കാരാണ് ടിക്കറ്റിനായി എത്തുന്നത്. 230 ശതമാനമാണ് സീറ്റ് ബുക്കിംഗ്. ഇതിൽ ...