sanju - Janam TV

sanju

തലപ്പത്ത് ഓൾറൗണ്ടറുടെ തിരിച്ചുവരവ്; സൂര്യകുമാറിനെ മറികടന്ന് തിലക്; ടി20 റാ​ങ്കിം​ഗിൽ അടിച്ചുകയറി സഞ്ജുവും

പുതുതായി പ്രഖ്യാപിച്ച ടി20 റാങ്കിം​ഗിൽ തലപ്പത്ത് തിരികെയെത്തി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മികച്ച പ്രകടനത്തിന്റ ബലത്തിലാണ് താരം സ്ഥാനം തിരികെ പിടിച്ചത്. ഇംഗ്ലണ്ട് ...

സഞ്ജുവിന്റെ സിക്സർ പതിച്ചത് ആരാധികയുടെ മുഖത്ത്, നിലവിളിച്ച് യുവതി, ക്ഷമാപണവുമായി താരം

ജെഹന്നാസ്ബെർ​ഗിൽ ഇന്ത്യൻ താരങ്ങളുടെ ബാറ്റിം​ഗ് വെടിക്കെട്ടാണ് കണ്ടത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റെക്കോർഡ് ടി20 സ്കോറാണ് ഇന്ത്യ കുറിച്ചത്. തിലകും സഞ്ജുവും സെഞ്ച്വറികളുമായി കളം നിറഞ്ഞ മത്സരത്തിൽ പ്രോട്ടീസ് ...

സിൽവർ ഡക്കുമായി സഞ്ജു! വീണ്ടും കുറ്റി പിഴുത് യാൻസൻ

സെഞ്ചൂറിയന്‍: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തുടക്കം. നേരിട്ട രണ്ടാം പന്തിൽ ആദ്യ മത്സരത്തിലെ സെ‍ഞ്ച്വറിക്കാരൻ സഞ്ജു ഡക്കായി. കഴിഞ്ഞ മത്സരത്തിൽ വീഴ്ത്തിയ മാർക്കോ ...

സെ‍ഞ്ച്വറി തേരിൽ കുതിച്ച് സഞ്ജു! ടി20 റാങ്കിം​ഗിൽ മലയാളി താരം കരിയറിലെ മികച്ച നേട്ടത്തിൽ

മലയാളി ക്രിക്കറ്റ് താരം സ‍ഞ്ജു സാംസണ് ഐസിസി റാങ്കിം​ഗിൽ കുതിപ്പ്. തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടത്തോടെ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം 39-ാമനായി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 50 ...

ഡക്കായത് മകൻ, തെറി പിതാവിന്; തലക്കനം കൂടിയെന്ന പരിഹാസവുമായി സോഷ്യൽ മീഡിയ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ ഡക്കായിരുന്നു. എന്നാൽ ഇതിന് അസഭ്യവർഷം നേരിടുന്നത്. രണ്ടാം മത്സരത്തിൽ മൂന്ന് പന്ത് നേരിട്ട സഞ്ജു മാർകോ യാൻസൻ്റെ പന്തിൽ ...

ആർക്കാടാ സ്ഥിരതയില്ലാത്തെ..! ദക്ഷിണാഫ്രിക്കയിലും മിന്നൽ സാംസൺ, അർദ്ധസെഞ്ച്വറി

ദക്ഷിണാഫ്രിക്കയിലും മിന്നൽ അ‍ർദ്ധ സെഞ്ച്വറിയുമായി ഫോം തുടർന്ന് മലയാളി താരം സഞ്ജു സാംസൺ. 27 പന്തിലാണ് താരം 50 പൂർത്തിയാക്കിയത്. പതുക്കെ തുടങ്ങി പിന്നീട് കത്തിക്കയറുന്ന ശൈലിയിലായിരുന്നു ...

എന്റെ സെഞ്ചുറി ആദ്യം ആഘോഷിച്ചത് സൂര്യ; ആ പിന്തുണ ഏറ്റവും വലിയ ഭാ​ഗ്യം; ക്യാപ്റ്റനുമായുള്ള ബന്ധത്തെക്കുറിച്ച് സഞ്ജു

ഞാനും സൂര്യയും തമ്മിൽ വർഷങ്ങളായുള്ളത് നല്ല ബന്ധമാണെന്ന് മലയാളി താരം സഞ്ജു സാംസൺ. ബിപിസിഎല്ലിൽ ഞങ്ങൾ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. അവർക്കുവേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട്. ജൂനിയർ ക്രിക്കറ്റ് ...

സഞ്ജു നീ പേടിക്കണ്ട! നിനക്ക് എല്ലാ പിന്തുണയുമുണ്ട്; ഉള്ളത് ഉള്ളതുപോലെ പറയും; ​ഗംഭീറിനെക്കുറിച്ച് സഞ്ജു സാംസൺ

തിരുവനന്തപുരം: ഇന്ത്യൻ ടീമിൽ പരിശീലകൻ ​ഗൗതം ​ഗംഭീർ നൽകുന്ന പിന്തുണയെക്കുറിച്ച് മലയാളി താരം സ‍ഞ്ജു സാംസൺ. ​ഗൗതി ഭായ് അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നതെന്നും ഒന്നും പേടിക്കേണ്ട ഞങ്ങളെല്ലാം ...

അടിച്ചതല്ല..! ​ഗ്ലൗസിട്ട കൈകൊണ്ട് തല്ലിയതാ; ഈ സഞ്ജു “വിശ്വനാഥ്” സാംസൺ, വീഡിയോ

ഹൈദരാബാദ് രാജീവ്​ഗാന്ധി സ്റ്റേഡിയം ഇന്ന് സാക്ഷിയായത് സഞ്ജു സാംസണിൻ്റെ സംഹാര താണ്ഡവത്തിനായിരുന്നു. തന്നെ ആദ്യ മത്സരത്തിൽ ക്യാച്ചെടുത്ത് പുറത്താക്കിയ റിഷാദ് ഹൊസൈനെയാണ് സഞ്ജു ഇന്ന് തല്ലി പരിപ്പെടുത്തത്. ...

ദേ വന്നു..ദാ പോയി…! വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ, പതറി ഇന്ത്യ

ബം​ഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20യിൽ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ഓപ്പണറായി ഇറങ്ങിയ താരം 7 പന്തിൽ 10 റൺസുമായി പുറത്തായി. ടസ്കിൻ അഹമ്മദിൻ്റെ സ്ലോ ബോളിൽ ...

ഇതൊന്നും പോര! സ്ഥിരതയില്ലെങ്കിൽ നിന്നെ തഴയും; സഞ്ജുവിന് മുന്നറിയിപ്പുമായി ചോപ്ര

അരങ്ങേറിയിട്ട് ഒൻപത് വർഷമായെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അതിഥി താരമാണ് സഞ്ജു സാംസൺ. ടീമിലെ സ്ഥിരം അം​ഗമാകാനുള്ള ശ്രമത്തിലാണ് മലയാളി താരം. വിരാട് കോലിയുടെയും രോഹിത് ശർമയുടെ ...

ദുലീപ് ട്രോഫിയിൽ സഞ്ജു ഷോ; വീണ്ടും ഡക്കായി ശ്രേയസ്

ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിക്കായി തകർത്തടിച്ച് മലയാളി താരം സഞ്ജു സാംസൺ. ആദ്യ ദിനം 77 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 306 റൺസാണ് ഇന്ത്യ ഡി ...

ദേ വന്നു ദാ പോയി..! ദുലീപ് ട്രോഫിയിലും മിന്നായം പോലെ, നിരാശപ്പെടുത്തി സഞ്ജു

കാത്തിരിന്നു ലഭിച്ച അവസരത്തിൽ തിളങ്ങനാകാതെ മലയാളി താരം സഞ്ജു സാംസൺ. ദുലീപ് ട്രോഫി അരങ്ങേറ്റത്തിലാണ് ഇന്ത്യ ഡിയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ നിരാശപ്പെടുത്തിയത്. ആറു ...

മലപ്പുറത്തെ സ്വന്തമാക്കാൻ സഞ്ജു സാംസൺ! ഫുട്ബോൾ ക്ലബിന്റെ ഉടമയായേക്കും

പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബായ മലപ്പുറം എഫ്.സിയുടെ ഓഹരികൾ ക്രിക്കറ്റ് താരം സഞ്ജുസാംസൺ വാങ്ങിയേക്കും. ടീമുമായി സഹകരിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സഞ്ജു സാംസണ്‍ അറിയിച്ചതായി ടീം കോ ഓഡിനേറ്ററും പ്രൊമോട്ടറുമായ ...

നല്ല ബെസ്റ്റ് ടൈം! ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷന് പരിക്ക്; സഞ്ജുവിന് നറുക്ക്

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് ദുലീപ് ട്രോഫിയിലെ ചില മത്സരങ്ങൾ നഷ്ടമായേക്കും. പരിക്കാണ് താരത്തെ വലയ്ക്കുന്ന പ്രശ്നം. വ്യാഴാഴ്ച തുടങ്ങുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ...

സഞ്ജുവിനെ രാജസ്ഥാൻ കൈയൊഴിയുന്നോ? പുതിയ പോസ്റ്റിൽ വമ്പൻ ചർച്ചകൾ

നായകൻ സഞ്ജു സാംസണെ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് കൈയൊഴിയുന്നതായി റിപ്പോർട്ടുകൾ. ടീം സോഷ്യൽ മീഡിയയിൽ പങ്കുവച്ച മിസിം​ഗ് പോസ്റ്റാണ് ചർച്ചകൾക്ക് ആധാരം.MAJOR MISSING എന്ന അടിക്കുറിപ്പോടെയാണ് ...

അവന് പ്രായമായി, അടുത്ത ലോകകപ്പ് കളിക്കാനാവില്ല; വിധി നിർണയിച്ച് അമിത് മിശ്ര

ഇന്ത്യൻ താരം സഞ്ജു സാംസന്റെ ഭാവിയെക്കുറിച്ച് വിലയിരുത്തൽ നടത്തി മുൻതാരം അമിത് മിശ്ര. മലയാളി താരത്തിന് പ്രായമായെന്നും ഇപ്പോൾ 29 വയസ് കടന്ന സഞ്ജുവിന് 2026ലെ ടി20 ...

മല്ലു സാംസൺ..! ലോകകപ്പ് ചിത്രങ്ങൾ പങ്കുവച്ച് സഞ്ജു, ഇനി സിംബാബ്‌വേയിലേക്ക്

ടി20 ലോകകപ്പ് വിജയാഘോഷങ്ങളുടെ അലയാെലികൾ ഇനിയും അടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയയിൽ ഇന്ത്യയുടെ വിക്ടറി മാർച്ചും താരങ്ങളുടെ ഡാൻസും അടക്കമുള്ളവ ഇപ്പോഴും ട്രെൻഡിം​ഗാണ്. ഇതിനിടെ വിജയാഘോഷത്തിലെ ചില സുവർണ ...

ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് ശസ്ത്രക്രിയയോ? മൂന്നുപേർ ഇലവനിലെത്തുമെന്ന് റിപ്പോർട്ടുകൾ

സൂപ്പർ എട്ടിൽ ബം​ഗ്ലാദേശിനെതിരെ നാളെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. അഫ്​ഗാനെതിരെ 47 റൺസിന്റെ ആധികാരിക വിജയം നേടിയെങ്കിലും ഇന്ത്യൻ ബാറ്റിം​ഗ് നിരയിൽ വിള്ളലുകൾ അവശേഷിക്കുന്നുണ്ട്. കോലിയെ ഓപ്പണറാക്കിയ ...

സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കും ആജീവനാന്തം ! തീരുമാനം ഉടനെന്ന് മോട്ടോർ വാഹനവകുപ്പ്

ആലപ്പുഴ: ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി വിവാദത്തിലായ യുട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് അജീവനാന്തം റ​ദ്ദാക്കാൻ തീരുമാനം. ഇതിൻ്റെ ഔ​ദ്യോ​ഗിക നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് ...

സഞ്ജുവിന് കിട്ടി 30 ശതമാനം പിഴ! ‘തേഡ് ക്ലാസ്” അമ്പയറിം​ഗിന് നടപടിയില്ലേയെന്ന് സോഷ്യൽ മീഡിയ

പെരുമാറ്റ ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലായിരുന്നു ...

റൺമല പടുത്തുയർത്തി ഡൽഹി; കൗണ്ടർ അറ്റാക്കുമായി സഞ്ജുവും സംഘവും; രണ്ടുവിക്കറ്റ് നഷ്ടം

ജേക് ഫ്രേസറും-അഭിഷേക് പോറലും നൽകിയ അതി​ഗംഭീര തുടക്കം അവസാന ഓവറുകളിൽ ടിസ്റ്റൻ സ്റ്റബ്സ് ഏറ്റെടുത്തതോടെ ഡൽഹി അടിച്ചുകൂട്ടിയത് 221 റൺസ്. 18 പന്തിൽ അർദ്ധശതകം പൂർത്തിയാക്കിയ ഫ്രേസർ ...

കിരീടം നിങ്ങൾ ഉയർത്തും, ബാറ്റുകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കൂ; സഞ്ജുവിന് ഹൃദയഹാരിയായ ആശംസ; മനോഹര വീഡിയോ

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് ആശംസയുമായി ഹൈദരാബാദ് പിച്ച് ക്യുറേറ്റർ. ടി20 ലോകകപ്പിന് സ്ഥാനം ഉറപ്പിച്ചതിന് പിന്നാലെയാണ് മലയാളി താരത്തിന് ആശംസകൾ അറിയിച്ചത്. രാജസ്ഥാൻ റോയൽസാണ് ...

ബോൾട്ടില്ലാതെ രാജസ്ഥാന്റെ നട്ടിളകി..! ക്യാപ്റ്റൻ സഞ്ജുവിന് ഓവർ കോൺഫിഡൻസ് നല്ലതല്ലെന്ന് വിമർശനം

ജയ്പൂരിൽ രാജസ്ഥാൻ ​തോൽവി ചേ​ദിച്ചു വാങ്ങിയതാണെന്ന് ഒരു പക്ഷേ പറയേണ്ടിവരും. സഞ്ജുവിനെതിരെ ഉയരുന്ന വിമർശനങ്ങളും അത്തരത്തിൽ തന്നെ. രണ്ടോവറിൽ എട്ടു റൺസ് മാത്രം വഴങ്ങിയ ട്രെൻ്റ് ബോൾട്ടിന് ...

Page 1 of 3 1 2 3