വംശീയ വിഷം ചീറ്റി കോൺഗ്രസ് നേതാവ്, പ്രതികരിച്ച് ഭാരതീയർ; സ്ഥാനമൊഴിഞ്ഞ് സാം പിത്രോദ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വംശീയ വിഷം ചീറ്റി കോൺഗ്രസ് നേതാവ്, പ്രതികരിച്ച് ഭാരതീയർ; സ്ഥാനമൊഴിഞ്ഞ് സാം പിത്രോദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 07:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വംശീയ പരാമർശം വൻ വിവാദമായതോടെ സ്ഥാനമൊഴിഞ്ഞ് സാം പിത്രോദ. കോൺ​ഗ്രസിന്റെ ഓവർസീസ് ചെയർമാൻ ചുമതലയിൽ നിന്നാണ് പിത്രോദ രാജിവച്ചത്. വംശീയ പരാമർശത്തിനെതിരെ ദക്ഷിണേന്ത്യയിൽ നിന്നുൾപ്പടെ കടുത്ത വിമർശനമുയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ #ProudBharatiya കാമ്പയിനുൾപ്പടെ ഭാരതീയർ ആരംഭിച്ചു. ഇതിന് പിന്നാലെയാണ് പിത്രോദ​ രാജിവച്ചത്.

കോൺ​ഗ്രസ് പാർട്ടിയുടെ സുപ്രധാന ഉപദേശകരിൽ ഒരാൾ കൂടിയായ പത്രോദയുടെ രാജി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ സ്വീകരിച്ചു. പിത്രോദയുടെ രാജിക്കാര്യം കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് സമൂ​ഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ധനമന്ത്രി നിർമല സീതാരാമൻ, ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ എന്നിവരടക്കം നിരവധി പേർ സാം പിത്രോദയ്‌ക്കെതിരെയും കോൺഗ്രസിനെതിരെയും രംഗത്ത് വന്നിരുന്നു. രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, ഇന്ത്യക്കാരെ കാണുന്നത് ആഫ്രിക്കൻ, അറബ്, ചൈനീസ് വംശജരായാണെന്നും കോൺഗ്രസിന്റെ മനസിലിരിപ്പും അഭിപ്രായവും വെളിപ്പെടുത്തിയതിന് സാം പിത്രോദയ്‌ക്ക് നന്ദിയുണ്ടെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. നിറത്തിന്റെ പേരിലുള്ള അധിക്ഷേപം ഭാരതീയർ പൊറുക്കില്ലെന്നും രാജ്യമിത് സഹിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് അണ്ണാമലൈ #ProudBharatiya കാമ്പയിൻ ആരംഭിച്ചത്. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും വിമർശനം രൂക്ഷമായതോടെ ന്യായീകരിക്കാൻ മറ്റ് വഴികളില്ലാതെ കോൺഗ്രസും കുഴങ്ങി. ഇതോടെയാണ് സാം പിത്രോദയുടെ രാജി.

Tags: CongressRahul GandhiFEATURED2SAM PITRODA
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies