ഇയാൾ മനുഷ്യനല്ല ! അതുക്കും മേലെ... സമൂഹമാധ്യമത്തിൽ തരംഗമായി വിരാട് കോഹ്‌ലിയുടെ റണ്ണൗട്ട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇയാൾ മനുഷ്യനല്ല ! അതുക്കും മേലെ… സമൂഹമാധ്യമത്തിൽ തരംഗമായി വിരാട് കോഹ്‌ലിയുടെ റണ്ണൗട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 05:00 pm IST
FacebookTwitterWhatsAppTelegram

ഐ.പി.എല്ലിലെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിന് പിന്നാലെ ഫീൽഡിങ്ങിലും തന്റെ മികവ് പുറത്തെടുത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പർതാരം വിരാട് കോഹ്ലി.

14ാം ഓവറിലെ നാലാമത്തെ പന്ത് കവറിലേക്ക് തട്ടിയിട്ട് ഡബിൾ ഓടാനുള്ള സാം കറണിന്റെയും ശശാങ്കിന്റേയും ശ്രമത്തെയാണ് കോഹ്ലി തന്റെ അവിശ്വസനീയമായ ഫീൽഡിങ്ങ് മികവിലൂടെ കൂച്ചുവിലങ്ങിട്ടത്‌. ബൗണ്ടറി ലൈനിൽ നിന്നും ഓടി വന്ന കോഹ്ലി മിന്നൽ വേഗത്തിൽ പന്ത് കൈയ്യിലൊതുക്കി സ്റ്റമ്പ് ലക്ഷ്യമാക്കി തിരിച്ചെറിഞ്ഞു. ബാറ്റർ ഓടിയെത്തും മുൻപ് ഇഞ്ചുകളുടെ വ്യത്യാസത്തിൽ കോഹ്ലിയുടെ ഏറ് ഫലം കണ്ടു.19 പന്തിൽ 37 റണ്ണുമായി തിളങ്ങിനിന്ന പഞ്ചാബിന്റെ കൂറ്റനടിക്കാരൻ ശശാങ്ക് സിങ്ങ് ഇതോടെ പവിലിയനിലേക്ക് മടക്കുകയായിരുന്നു.

കോഹ്ലിയുടെ ഈ മാസ്മകരിക റണ്ണൗട്ട് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. “ബാറ്റിംഗിലും ഫീൽഡിങ്ങിലും മികവ് പുലർത്തുന്ന പ്രതിഭയെന്ന്” ഒരാൾ കുറിച്ചപ്പോൾ കോഹ്‌ലിയുടെ മിന്നൽ ഏറിനെ ചീറ്റയോടാണ് മറ്റൊരാൾ ഉപമിച്ചത്. “ഇയാൾ മനുഷ്യനേയല്ലെ”ന്നാണ് മറ്റൊരാരാധകൻ പ്രശംസിച്ചത്.

He's unfolding magic tonight 💫

First with the bat & now on the field with that outstanding direct hit 🎯

Watch the match LIVE on @StarSportsIndia and @JioCinema 💻📱#TATAIPL | #PBKSvRCB | @imVkohli | @RCBTweets pic.twitter.com/6TsRbpamxG

— IndianPremierLeague (@IPL) May 9, 2024

The CHEETAH run out by Kohlipic.twitter.com/sye5Bx5KXp

— POTT⁷⁶⁵ (@KlolZone) May 9, 2024

Ran from nearly 20 metres to a diving throw and a direct hit to run-out. He is not human Virat Kohli. #PBKSvsRCB #ViratKohli pic.twitter.com/VyuLgn7lcP

— Himanshu Pareek (@Sports_Himanshu) May 9, 2024

മത്സരത്തിൽ 47 പന്തിൽ നിന്ന് 92 റൺസെടുത്ത കോഹ്ലിയുടെ ഇന്നിങ്‌സ് ആണിക്കല്ലായപ്പോൾ പാട്ടിദാറും (23 പന്തിൽ 55) കാമറൂൺ ഗ്രീനും (27 പന്തിൽ 46) സ്‌കോറുയർത്തുന്നതിൽ കോഹ്‌ലിക്ക് വേണ്ട പിന്തുണ നൽകി. 242 എന്ന കൂറ്റൻ വിജയ ലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് കിങ്‌സ് 17 ഓവറിൽ 181 ന് പുറത്താവുകയായിരുന്നു. പഞ്ചാബ് ഇന്നിങ്സിൽ റിലീ റോസൗവ് (27 പന്തിൽ 61 റൺസ്) വിനൊഴികെ മറ്റാർക്കും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

തന്റെ മിന്നൽ ഏറിലൂടെ സ്റ്റമ്പിനെ പതം വരുത്തുകയായിരുന്നു. — കോഹ്ലി മിന്നൽ വേഗത്തിൽ പന്ത് കൈയ്യിലൊതുക്കി സ്റ്റമ്പ് ലക്ഷ്യമാക്കി തിരിച്ചെറിഞ്ഞു. ബാറ്റർ ഓടിയെത്തും മുൻപ് ഇഞ്ചുകളുടെ വ്യത്യാസത്തിൽ കോഹ്ലിയുടെ ഏറ് ഫലം കണ്ടു. 2ND P LAST പെവിലിയണിലേക്കു -പവിലിയനിലേക്ക്

Tags: VIRAT KOHLIShashank Singhrun out
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies